Modi surname defamation case: വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതോടെ രാഹുൽ ഗാന്ധിയുടെ അയോഗ്യത നീങ്ങും.
Delhi Liquor Scam: എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിസോദിയയ്ക്ക് ഇടക്കാല ജാമ്യം നൽകാൻ ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച വിസമ്മതിച്ചിരുന്നു.
CCTV ദൃശ്യങ്ങളിൽ എംപിയും അദ്ദേഹത്തിന്റെ വാഹനവും വ്യക്തമായി പതിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ലെന്നാണ് കുട്ടിയുടെ പിതാവ് ശത്രുഘ്നൻ രാജ്ഭർ പറയുന്നത്.
BJPയുടെ നേതൃത്വത്തിലുള്ള NDA സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും പോഷകാഹാരവുമടക്കം നിരവധി സൗകര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്നത്.
Land Scam Case: കെട്ടിട പുനർനിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ നേരത്തേ രണ്ടു തവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന അദ്ദേഹത്തിന്റെ വസതിയിൽ ഇന്നലെ ഏഴിന് എത്തിയ ഇഡി സംഘം 10 മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്യുകയും വീട്ടിൽ നിന്നും 11.5 ലക്ഷം രൂപയും രേഖകളും പിടിച്ചെടുക്കുകയും ചെയ്തു.
കടുത്ത പ്രസവവേദനയ്ക്കിടെയിലും സ്വയം സൈക്കിള്‍ ചവിട്ടി ആശുപത്രിയിലെത്തി പാര്‍ലമെന്റ് അംഗം. ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് അംഗമായ ജൂലി ആന്‍ ജെന്റര്‍ ആണ് തന്റെ രണ്ടാമത്തെ പ്രസവത്തിനായി സൈക്കിള്‍ ചവിട്ടി ആശുപത്രിയില്‍ എത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.