close

News WrapGet Handpicked Stories from our editors directly to your mailbox

sanjay raut

അയോധ്യയില്‍ മോദിയുടെയും യോഗിയുടെയും നേതൃത്വത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കും

അയോധ്യയില്‍ മോദിയുടെയും യോഗിയുടെയും നേതൃത്വത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കും

ഇന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അയോധ്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.  

Jun 16, 2019, 11:00 AM IST
ബിജെപിയുമായുള്ള ബന്ധമല്ല, സ്വന്തം മണ്ഡലങ്ങളില്‍ ശ്രദ്ധിക്കൂ: ഉദ്ദവ് താക്കറെ

ബിജെപിയുമായുള്ള ബന്ധമല്ല, സ്വന്തം മണ്ഡലങ്ങളില്‍ ശ്രദ്ധിക്കൂ: ഉദ്ദവ് താക്കറെ

തങ്ങളുടെ മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, കർഷകരുടെ പ്രശ്നങ്ങൾക്കുവേണ്ടി ഉച്ചത്തിൽ ശബ്ദമുയർത്തുകയും ചെയ്യാനാവശ്യപ്പെട്ട് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. കൂടാതെ ബിജെപിയുമായുള്ള സഖ്യം സംബന്ധിച്ച വിഷയം തനിക്ക് വിടാനും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു.

Jan 29, 2019, 07:10 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ് 2019: ബിജെപി-ശിവസേന സഖ്യസാധ്യത തെളിയുന്നു

ലോക്സഭാ തിരഞ്ഞെടുപ്പ് 2019: ബിജെപി-ശിവസേന സഖ്യസാധ്യത തെളിയുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം തുടരണമെന്ന് ശിവസേന എംപിമാര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. 

Jan 28, 2019, 05:50 PM IST
2019ല്‍ തൂക്കുസഭ വരാന്‍ കാത്തിരിയ്ക്കുകയാണ് നിതിന്‍ ഗഡ്കരി: ശിവസേന

2019ല്‍ തൂക്കുസഭ വരാന്‍ കാത്തിരിയ്ക്കുകയാണ് നിതിന്‍ ഗഡ്കരി: ശിവസേന

2019ല്‍ തൂക്കുസഭ വരാന്‍ കാത്തിരിയ്ക്കുകയാണ് നിതിന്‍ ഗഡ്കരിയെന്ന്‍ ശിവസേന നേതാവ് സഞ്ജയ്‌ റൗത്. കൂടാതെ, തൂക്കുസഭയാണ് 2019ല്‍ വരുന്നതെങ്കില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കാന്‍ പിന്തുണയ്ക്കുമെന്നും ആ ഒരു സമയത്തിനാണ് ഗഡ്കരി കാത്തിരിക്കുന്നതെന്നും രാജ്യസഭാ എംപികൂടിയായ സഞ്ജയ് റൗത് പറഞ്ഞു.

Jan 7, 2019, 01:40 PM IST
മന്‍മോഹന്‍ സിംഗ് 'ആക്‌സിഡന്‍റല്‍‍' പ്രധാനമന്ത്രിയല്ല, വിജയിച്ച പ്രധാനമന്ത്രിയാണ്: ശിവസേന

മന്‍മോഹന്‍ സിംഗ് 'ആക്‌സിഡന്‍റല്‍‍' പ്രധാനമന്ത്രിയല്ല, വിജയിച്ച പ്രധാനമന്ത്രിയാണ്: ശിവസേന

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രകീര്‍ത്തിച്ച്‌ ശിവസേന നേതാവ് സഞ്ജയ്‌ റൗത്. മന്‍മോഹന്‍ സിംഗ് 'ആക്‌സിഡന്‍റല്‍ പ്രം മിനിസ്റ്ററല്ല', വിജയിച്ച പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.  

Jan 5, 2019, 04:41 PM IST
ബി.ജെ.പിക്ക് ആത്മപരിശോധനക്കുള്ള വ്യക്തമായ സന്ദേശം: ശിവസേന

ബി.ജെ.പിക്ക് ആത്മപരിശോധനക്കുള്ള വ്യക്തമായ സന്ദേശം: ശിവസേന

5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കവേ പുറത്ത് വരുന്ന ഫലങ്ങള്‍‌ ബിജെപിക്ക് തിരിച്ചടിയാവുകയാണ്. 

Dec 11, 2018, 06:18 PM IST
റാഫേല്‍ ഇടപാട് ബോഫോഴ്‌സിന്‍റെ പിതാവെന്ന് ശിവസേന എം.പി

റാഫേല്‍ ഇടപാട് ബോഫോഴ്‌സിന്‍റെ പിതാവെന്ന് ശിവസേന എം.പി

ബിജെപിയും ശിവസേനയും തമ്മിലുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവരികയാണ്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സഞ്ജയ് റൗത് നടത്തിയ പരാമര്‍ശം ഇതാണ് തെളിയിക്കുന്നത്. 

Oct 1, 2018, 04:33 PM IST
ഇന്ദിര രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ അവഗണിക്കാനാവില്ല: ശിവസേന

ഇന്ദിര രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ അവഗണിക്കാനാവില്ല: ശിവസേന

അടിയന്തരാവസ്ഥ മാത്രം ചൂണ്ടിക്കാട്ടി, ഇന്ദിരാഗന്ധിയുടെ ഭരണ കാലത്തെ വിലയിരുത്താനാവില്ലെന്ന് ശിവസേന എം.പി സഞ്ജയ് റൗത്. 

Jul 2, 2018, 01:31 PM IST
ഗുജറാത്തില്‍ ബിജെപിയ്ക്ക് ഉദ്ദേശിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല; ശിവസേന

ഗുജറാത്തില്‍ ബിജെപിയ്ക്ക് ഉദ്ദേശിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല; ശിവസേന

രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചും ബിജെപിയെ കടന്നാക്രമിച്ചും ബിജെപി സംഖ്യ കക്ഷിയായ ശിവ സേന രംഗത്ത്‌. ഗുജറാത്തില്‍ വിജയം ബിജെപിയ്ക്ക് ഉറപ്പായിരുന്നുവെന്നും എന്നാല്‍ ഉദ്ദേശിച്ച വിജയം പാര്‍ട്ടിയ്ക്ക് നേടാന്‍ കഴിഞ്ഞില്ല എന്നും ശിവസേന വക്താവും എം.പിയുമായ സഞ്ജയ്‌ റൗത് പറഞ്ഞു. 

Dec 19, 2017, 11:06 AM IST
 മോദി തരംഗം മങ്ങിത്തുടങ്ങി, രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തന്‍: ശിവസേന

മോദി തരംഗം മങ്ങിത്തുടങ്ങി, രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തന്‍: ശിവസേന

നരേന്ദ്രമോദി സര്‍ക്കാറിനെതിരെ രൂക്ഷമായ പ്രതികരണവുമായി ശിവസേന എംപി സഞ്ജയ് റൗത്ത്. നരേന്ദ്ര മോദി തരംഗം മാഞ്ഞു പോയതായും രാഹുല്‍ ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. 

Oct 27, 2017, 09:18 AM IST