Mukesh Methil Devika Divorce: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച നേടിയ വിഷയമാണ് നടനും കൊല്ലം എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിലുള്ള വിവാഹമോചനം (Mukesh Methil Devika Divorce).
Mukesh Methil Devika Divorce: വിഷയത്തിൽ പലതരത്തിലുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ ഈ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും വിവാഹമോചനത്തിന്റെ കാരണം തികച്ചും വ്യക്തിപരമാണെന്നും വ്യക്തമാക്കിക്കൊണ്ട് മേതിൽ ദേവിക രംഗത്തെത്തിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.