English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Arjun

Arjun

Arjun: ഒരു മുതലെടുപ്പും നടത്തിയിട്ടില്ല, അവസാന നിമിഷം വരെ അർജുനായി നിലകൊണ്ടു; അർജുന്റെ കുടുംബത്തിന് മറുപടിയുമായി മനാഫ്
Arjun Oct 3, 2024, 05:06 PM IST
Arjun: ഒരു മുതലെടുപ്പും നടത്തിയിട്ടില്ല, അവസാന നിമിഷം വരെ അർജുനായി നിലകൊണ്ടു; അർജുന്റെ കുടുംബത്തിന് മറുപടിയുമായി മനാഫ്
Lorry owner manaf Press Meet: ഷിരൂരിൽ നടന്നത് ചരിത്രപരമായ ദൗത്യം. അവസാന നിമിഷം വരെ താൻ അർജുനായി നിന്നുവെന്ന് മനാഫ്.
Arjun: 'അർജുൻ സ്വന്തം അനിയനെ പോലെ, ഫണ്ട് പിരിച്ചിട്ടില്ല'; ആരോപണങ്ങൾ നിഷേധിച്ച് മനാഫ്
Arjun Oct 2, 2024, 05:44 PM IST
Arjun: 'അർജുൻ സ്വന്തം അനിയനെ പോലെ, ഫണ്ട് പിരിച്ചിട്ടില്ല'; ആരോപണങ്ങൾ നിഷേധിച്ച് മനാഫ്
അർജുനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയതെന്നും മനാഫ് പ്രതികരിച്ചു.
Arjun: ഒടുവിൽ അർജുനെത്തി, ചേതനയറ്റ്; യാത്രാ മൊഴി നൽകി ആയിരങ്ങൾ
Arjun Sep 28, 2024, 11:07 AM IST
Arjun: ഒടുവിൽ അർജുനെത്തി, ചേതനയറ്റ്; യാത്രാ മൊഴി നൽകി ആയിരങ്ങൾ
കഴിഞ്ഞ രാത്രി മുതൽ കണ്ണാടിക്കൽ നിവാസികൾ അ‍‍ർജുന് വേണ്ടി കാത്തുനിൽക്കുകയായിരുന്നു. 
Arjun: മൃതദേഹം അർജുന്റേത്; സ്ഥിരീകരിച്ച് ഡിഎൻഎ ഫലം
Arjun Sep 27, 2024, 04:42 PM IST
Arjun: മൃതദേഹം അർജുന്റേത്; സ്ഥിരീകരിച്ച് ഡിഎൻഎ ഫലം
Arjun DNA Test: ഡിഎൻഎ ഫലത്തിലാണ് മൃതദേഹം അർജുന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
I promised Arjun's family to bring him home says lorry owner Manaf
Arjun Sep 26, 2024, 08:40 PM IST
Mission Arjun: എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട; തൊണ്ടയിടറി മനാഫ്
Mission Arjun: എനിക്ക് വണ്ടിയും തടിയും ഒന്നും വേണ്ട; തൊണ്ടയിടറി മനാഫ്
Arjun: കണ്ണീർ പുഴയായി അർജുൻ; ​ഗം​ഗാവലി തിരികെ നൽകിയത് അച്ഛൻ മകനായി വാങ്ങിയ സമ്മാനം മാത്രം
Arjun Sep 26, 2024, 03:04 PM IST
Arjun: കണ്ണീർ പുഴയായി അർജുൻ; ​ഗം​ഗാവലി തിരികെ നൽകിയത് അച്ഛൻ മകനായി വാങ്ങിയ സമ്മാനം മാത്രം
Shirur Landslide: അർജുൻ ഉപയോ​ഗിച്ചിരുന്ന രണ്ട് ഫോണുകളും വസ്ത്രങ്ങൾ, പാത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ബാ​ഗ്, വാച്ച് എന്നിവയും ലോറിയുടെ കാബിനിൽ നിന്ന് കണ്ടെത്തി.
Arjun Mission: അർജുന്റെ മൃതദേഹം ഇന്ന് വീട്ടുകാർക്ക് വിട്ടുനൽകിയേക്കും; അസ്ഥി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു
Arjun Mission Sep 26, 2024, 09:17 AM IST
Arjun Mission: അർജുന്റെ മൃതദേഹം ഇന്ന് വീട്ടുകാർക്ക് വിട്ടുനൽകിയേക്കും; അസ്ഥി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു
Arjun Mission Updates: മൃതദേഹം നിലവിൽ കർവാർ ആശുപത്രിയിലാണ് ഉള്ളത്. ഡിഎൻഎ ഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
Shirur landslide Arjun's lorry and body recovered from Gangavali river
Shirur landslide Sep 25, 2024, 04:25 PM IST
Arjun Mission: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുൻ്റെ ലോറി 12അടി താഴ്ചയിൽ നിന്നും കണ്ടെത്തി
Arjun Mission: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുൻ്റെ ലോറി 12അടി താഴ്ചയിൽ നിന്നും കണ്ടെത്തി
Arjun Mission: അർജുന്റെ ലോറിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു; ഡിഎൻഎ പരിശോധനയ്ക്ക് അയക്കും
Arjun Sep 25, 2024, 04:17 PM IST
Arjun Mission: അർജുന്റെ ലോറിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു; ഡിഎൻഎ പരിശോധനയ്ക്ക് അയക്കും
Arjun Mission Shirur: എസ്ഡിആർഎഫ് ഉദ്യോ​ഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. കാബിനിൽ നിന്ന് ലഭിച്ച മൃതദേഹം ബോട്ടിലേക്ക് മാറ്റി.
Arjun: അർജുന്റെ ലോറി കണ്ടെത്തി; ഉള്ളിൽ മൃതദേഹം
Arjun Sep 25, 2024, 03:10 PM IST
Arjun: അർജുന്റെ ലോറി കണ്ടെത്തി; ഉള്ളിൽ മൃതദേഹം
ഷിരൂരിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി. ലോറി തന്റേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. ലോറിക്കുള്ളിൽ മൃതദേഹവും കണ്ടത്തി.
Arjun Mission: റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ഷിരൂരിലെത്തും; ആവശ്യമെങ്കിൽ നാവികസേനയുടെ സഹായം തേടുമെന്ന് ഉത്തരകന്നഡ ജില്ലാ കളക്ടർ
Arjun Sep 22, 2024, 07:43 PM IST
Arjun Mission: റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ഷിരൂരിലെത്തും; ആവശ്യമെങ്കിൽ നാവികസേനയുടെ സഹായം തേടുമെന്ന് ഉത്തരകന്നഡ ജില്ലാ കളക്ടർ
Shirur Landslide: ഡ്രഡ്ജിം​ഗ് കമ്പനി പത്ത് ദിവസം കൂടി ഷിരൂരിൽ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ നാളെ ഷിരൂരിൽ എത്തും.
Arjun Mission: ഗം​ഗാവലിയിൽനിന്ന്‌ ലോറിയുടെ എഞ്ചിൻ കണ്ടെത്തി; അർജുൻ്റെ ലോറിയുടേതല്ലെന്ന് മനാഫ്, തിരച്ചിൽ തുടരുന്നു
Arjun Sep 22, 2024, 01:48 PM IST
Arjun Mission: ഗം​ഗാവലിയിൽനിന്ന്‌ ലോറിയുടെ എഞ്ചിൻ കണ്ടെത്തി; അർജുൻ്റെ ലോറിയുടേതല്ലെന്ന് മനാഫ്, തിരച്ചിൽ തുടരുന്നു
Shirur Landslide: തിരച്ചിലിനിടെ ​ഗം​ഗാവലി നദിയിൽ നിന്ന് ലോറിയുടെ എ‍ഞ്ചിൻ ലഭിച്ചു. എന്നാൽ, ഇത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
Arjun Mission: ഷിരൂരിൽ തിരച്ചിൽ തുടരുന്നു; ഈശ്വർ മാൽപെ ഗംഗാവലി പുഴയിലിറങ്ങി, ലോറിയുള്ളത് തലകീഴായെന്ന് ഈശ്വ‍ർ മാൽപെ
Arjun Sep 21, 2024, 02:50 PM IST
Arjun Mission: ഷിരൂരിൽ തിരച്ചിൽ തുടരുന്നു; ഈശ്വർ മാൽപെ ഗംഗാവലി പുഴയിലിറങ്ങി, ലോറിയുള്ളത് തലകീഴായെന്ന് ഈശ്വ‍ർ മാൽപെ
Shirur Landslide: മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെ ​ഗം​ഗാവലി പുഴയിലിറങ്ങി പരിശോധന നടത്തി. അർജുൻ ഓടിച്ചിരുന്ന ട്രക്ക് കണ്ടെത്തിയെന്നാണ് സൂചന.
Ankola landslide​: ഗം​ഗാവലി പുഴയിൽ തിരച്ചിലിനായി ഡ്രഡ്ജർ ഉടൻ എത്തും; അർജുനടക്കം മൂന്ന് പേർക്കായി തിരച്ചിൽ
Arjun Sep 20, 2024, 07:25 AM IST
Ankola landslide​: ഗം​ഗാവലി പുഴയിൽ തിരച്ചിലിനായി ഡ്രഡ്ജർ ഉടൻ എത്തും; അർജുനടക്കം മൂന്ന് പേർക്കായി തിരച്ചിൽ
Search For Arjun: ഡ്രഡ്ജർ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാൻ 4-5 മണിക്കൂർ ആവശ്യമായി വരും. നാവികസേനയുടെ ഡൈവർമാർ ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തുമെന്നാണ് വിവരം.
Shirur landslide: ഗംഗാവലി പുഴ ശാന്തം, മഴ മാറി; അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും
Arjun Sep 7, 2024, 11:02 AM IST
Shirur landslide: ഗംഗാവലി പുഴ ശാന്തം, മഴ മാറി; അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും
Arjun search operation: ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ഏകദേശം ഒരു കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. 
Arjun: ഷിരൂ‍‍‍‍‍ർ ദുരന്തം; അര്‍ജുന്റെ ഭാര്യയ്ക്ക് ജോലി നൽകി സഹകരണ വകുപ്പ്
Shirur landslide Aug 30, 2024, 05:08 PM IST
Arjun: ഷിരൂ‍‍‍‍‍ർ ദുരന്തം; അര്‍ജുന്റെ ഭാര്യയ്ക്ക് ജോലി നൽകി സഹകരണ വകുപ്പ്
അർജുനായുള്ള തിരച്ചിലിന് ​ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കും. ഡ്രഡ്ജർ കമ്പനിയും ഉത്തര കന്നട ജില്ലാ ഭരണകൂടവും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. 
Shirur landslide: ഗംഗാവലി പുഴയില്‍ മുങ്ങിത്തപ്പി ഈശ്വര്‍ മാല്‍പ്പെ; അര്‍ജുന്റെ ലോറിയിലെ ജാക്കി കണ്ടെത്തി
Shirur landslide Aug 13, 2024, 05:13 PM IST
Shirur landslide: ഗംഗാവലി പുഴയില്‍ മുങ്ങിത്തപ്പി ഈശ്വര്‍ മാല്‍പ്പെ; അര്‍ജുന്റെ ലോറിയിലെ ജാക്കി കണ്ടെത്തി
Arjun rescue mission latest updates: വൈകുന്നേരത്തോടെ ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിൽ ഗംഗാവാലി പുഴയിൽ ആരംഭിച്ച തിരച്ചിലിലാണ് ഒരു ലോറിയുടെ വീൽ ജാക്കി കണ്ടെത്തിയിരിക്കുന്നത്. 
Shirur Rescue Operation For Arjun
Shirur Aug 12, 2024, 01:00 AM IST
Arjun: ഷിരൂർ ദൗത്യം പുനരാരംഭിക്കും; അർജുന്‍റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചു
Arjun Rescue Operation: ഷിരൂർ ദൗത്യം പുനരാരംഭിക്കും; അർജുന്‍റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചു
CM Pinarayi Vijayan visited Arjun's house
CM Pinarayi Vijayan Aug 4, 2024, 10:35 PM IST
CM Pinarayi Vijayan: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി
CM Pinarayi Vijayan: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി
Shirur Landslide: അർജുനെ കണ്ടെത്താതെ മടക്കം? അനുകൂല സാഹചര്യമുണ്ടായാൽ ദൗത്യം തുടരുമെന്ന് കാർവാർ എംഎൽഎ
Arjun Jul 28, 2024, 08:12 PM IST
Shirur Landslide: അർജുനെ കണ്ടെത്താതെ മടക്കം? അനുകൂല സാഹചര്യമുണ്ടായാൽ ദൗത്യം തുടരുമെന്ന് കാർവാർ എംഎൽഎ
Arjun Rescue Operation Day 13: ശക്തമായ അടിയൊഴുക്കിനെ തുടർന്ന് രക്ഷാപ്രവർത്തകർക്ക് പുഴയിൽ ഇറങ്ങാൻ സാധിക്കുന്നില്ലെന്നാണ് കാർവാർ എംഎൽഎ സതീഷ് സെയിൽ പറയുന്നത്.
  • 1
  • 2
  • 3
  • Next
  • last »

Trending News

  • Palakkad News: ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സസ്പെൻഡ് ചെയ്ത പ്രധാന അധ്യാപികയെ തിരിച്ചെടുത്തു
    Palakkad News

    Palakkad News: ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സസ്പെൻഡ് ചെയ്ത പ്രധാന അധ്യാപികയെ...

  • Bihar Assembly Election 2025: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി; 60 ശതമാനം പോളിങ്
    Bihar Assembly Election
    Bihar Assembly Election 2025: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി; 60 ശതമാനം പോളിങ്
  • Sexual Assault on KSRTC Bus: കെഎസ്ആർടിസി ബസിൽ ബാഗ് മറയാക്കി ലൈംഗികാതിക്രമം; അക്രമിയുടെ കരണത്തടിച്ച് പെൺകുട്ടി
    Sexual Assault Case
    Sexual Assault on KSRTC Bus: കെഎസ്ആർടിസി ബസിൽ ബാഗ് മറയാക്കി ലൈംഗികാതിക്രമം; അക്രമിയുടെ...
  • IND vs AUS 4th T20: ഓസ്ട്രേലിയെ എറിഞ്ഞൊതുക്കി ഇന്ത്യ; ഇന്ത്യയുടെ വിജയം 48 റൺസിന്
    IND vs AUS T20
    IND vs AUS 4th T20: ഓസ്ട്രേലിയെ എറിഞ്ഞൊതുക്കി ഇന്ത്യ; ഇന്ത്യയുടെ വിജയം 48 റൺസിന്
  • Angamaly Child Death: അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിൻ്റെ കൊലപാതകം; ദേഷ്യം കാരണം കൊന്നെന്ന് അമ്മൂമ
    Angamaly
    Angamaly Child Death: അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിൻ്റെ കൊലപാതകം; ദേഷ്യം കാരണം...
  • Angamaly Child Death: ആറ് മാസം പ്രായമായ കുഞ്ഞിന്‍റെ കൊലപാതകം; കഴുത്തിലേറ്റ മുറിവ് തന്നെയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
    Angamaly Child Death
    Angamaly Child Death: ആറ് മാസം പ്രായമായ കുഞ്ഞിന്‍റെ കൊലപാതകം; കഴുത്തിലേറ്റ മുറിവ് തന്നെയാണ്...
  • Betting Case: വാതുവെപ്പ് കേസ്; സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി
    Suresh Raina
    Betting Case: വാതുവെപ്പ് കേസ്; സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി
  • Thiruvalla Kavitha Murder Case: പ്രണയപ്പക, 19 കാരിയെ കുത്തിവീഴ്ത്തി തീകൊളുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ
    Kavitha Murder Case
    Thiruvalla Kavitha Murder Case: പ്രണയപ്പക, 19 കാരിയെ കുത്തിവീഴ്ത്തി തീകൊളുത്തിക്കൊന്നു;...
  • Sabarimala: ശബരിമല സ്വർണക്കൊള്ള; സുധീഷ് കുമാറിനെയും മുരാരി ബാബുവിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം
    Sabaramala Gold Theft
    Sabarimala: ശബരിമല സ്വർണക്കൊള്ള; സുധീഷ് കുമാറിനെയും മുരാരി ബാബുവിനെയും വീണ്ടും കസ്റ്റഡിയിൽ...
  • Vote Chori: വോട്ട് കൊള്ള ആരോപണം; 'അവർ എന്നെ ഇന്ത്യക്കാരിയാക്കി' പ്രതികരണവുമായി ബ്രസീലിയൻ മോഡൽ
    Vote Chori
    Vote Chori: വോട്ട് കൊള്ള ആരോപണം; 'അവർ എന്നെ ഇന്ത്യക്കാരിയാക്കി' പ്രതികരണവുമായി...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x