Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ രണ്ടാം ദിനവും ഇടിവ്; ഇന്ന് കുറഞ്ഞത് 120 രൂപ

Kerala Gold Rate: ഇന്ന് സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,640 ആയിട്ടുണ്ട്.

Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ രണ്ടാം ദിനവും  ഇടിവ്; ഇന്ന് കുറഞ്ഞത് 120 രൂപ
Image Credit: File Photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More