KT Jaleel vs PK Abdu Rabb പോര് തുടങ്ങിയത് കേരള സഭയുടെ പേരിലാണെങ്കിലും അവസാനമെത്തിയിരിക്കുന്നത് മുസ്ലിം ലീഗിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നതിലേക്കായിരുന്നു.
Muslim league: സാമ്പത്തിക പ്രതിസന്ധി മൂലം ആഴ്ചപതിപ്പും മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്തുന്നുവെന്ന് വ്യക്തമാക്കി ഡയറക്ടർ ബോർഡ് നോട്ടീസ് പുറത്തിറക്കി
joe joseph fake video: അറസ്റ്റിലായ അബ്ദുൾ ലത്തീഫിന് ലീഗിന്റെ പ്രാഥമിക അംഗത്വം പോലും ഇല്ലെന്ന് കെപിഎ മജീദ് വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതിയെ ലീഗുമായി ബന്ധപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും മജീദ് പറഞ്ഞു.
വാര്‍ത്താ മാധ്യമങ്ങള്‍ ഇത്തരം സംഗതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മിതത്വം പാലിക്കണം. സമൂഹത്തെ ഭിന്നിപ്പിക്കാന്‍ നടത്തുന്ന തരംതാണ അല്പത്തമാണ് നടക്കുന്നത്. യു.ഡി.എഫ്, എല്‍.ഡി.എഫ് വ്യത്യാസമില്ലാതെ കേരള സമൂഹം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വർഗീയ പ്രവർത്തനങ്ങൾക്കെതിരെ ജാഗ്രതയോടെ ഒറ്റക്കെട്ടായി നിൽക്കണം. ഇത്തരം രാഷ്ട്രീയം കളിക്കുന്ന ആളുകൾക്ക് ചേർന്ന മണ്ണല്ല കേരളമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പൂക്കോയ തങ്ങളുടേയും മുഹമ്മദലി തങ്ങളുടേയും ഹൈദരലി തങ്ങളുടേയും കാലം കണക്കാക്കിയാല്‍ അര നൂറ്റാണ്ടോളം മുസ്ലീം ലീഗ് അധ്യക്ഷ സ്ഥാനം പാണക്കാട്ടെ കൊടപ്പനയ്ക്കല്‍ തറവാട്ടിലായിരുന്നു
Panakkad Hyderali Shihab Thangal: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പി.കെ. കുഞ്ഞാലിക്കുട്ടി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.