മുസ്ലിം ലീഗ് പഞ്ചായത്ത് അംഗമായ ഷിബു എൻ.ടി, അരീക്കോട് ഇളയൂര് സ്വദേശി കൃഷ്ണരാജ്. മഞ്ചേരി മുള്ളമ്പാറ സ്വദേശി മഹിത് എം ടി, കോട്ടക്കല്‍ ചട്ടിപ്പറമ്പ് സ്വദേശി ശശിധരൻ എം.പി എന്നിവരെയാണ് പോലീസ് പിടികൂടിയത്.
റിജിൽ നടത്തിയ പ്രവർത്തനങ്ങളാണ് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും യുഡിഎഫിന് (UDF) വോട്ട് ചോർച്ച ഉണ്ടാക്കിയത്. കെ സുധാകരനും, കോർപറേഷൻ മേയർ ടി.ഒ മോഹനൻ ഉൾപ്പടെയുള്ള കോണ്‍ഗ്രസ് (Congress) നേതാക്കളും പ്രചാരണത്തിൽ അലംഭാവം കാട്ടി.
ഹരിതയെ പിന്തുണച്ചും മുസ്ലീം ലീഗ് നേതൃത്വത്തെ കുറ്റപെടുത്തിയും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തമ തെഹ്ലിയ നടത്തിയ പരാമര്‍ശങ്ങളും യോഗം ചര്‍ച്ച ചെയ്യും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.