Muslim League: ഏഴര പതിറ്റാണ്ട് കാലത്തെ ലീഗിന്റെ ചരിത്രം രാജ്യത്തോടൊപ്പം സഞ്ചരിച്ച തുറന്ന പുസ്തകമാണ്. മുസ്ലിം ലീഗിന്റെ വഴികളിൽ എവിടെയും വർഗീയതയോ വിഭാഗീയതയോ ആർക്കും കണ്ടെത്താൻ കഴിയില്ലെന്നത് അതിന്റെ കർമ ചരിത്രം തെളിയിച്ചതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി.
Rahul Gandhi In US: വാഷിങ്ടണ്‍ ഡിസിയില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന. കേരളത്തില്‍ മുസ്ലിം ലീഗുമായുള്ള സഖ്യം ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
CPIM to lure Muslim League: എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിന് പിറകെ ലീഗിനെ എൽഡിഎഫിലേക്ക് അടുപ്പിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരുന്നെങ്കിലും പിന്നീടത് അവസാനിപ്പിക്കുകയായിരുന്നു.
കലോത്സവത്തിൽ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയർന്നത് ഇടത് കേന്ദ്രങ്ങളിൽനിന്നാണ്, ഒരു കാര്യവുമില്ലാതെ വിദ്യാഭ്യാസ മന്ത്രി ഇത് ഏറ്റുപിടിക്കുകയായിരുന്നു എന്നും മജീദ്
Muslim League: സിപിഐഎം സംസ്ഥാന സെക്രട്ടറിയുടേത് എല്‍ഡിഎഫിലേക്കുള്ള ക്ഷണമായി കാണുന്നില്ല. ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേര്‍ത്തു.
K Muraleedharan on Jose K Mani: അനാവശ്യമായ വിവാദമായിരുന്നു അത്, ഒരു നേതാവ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനെ എന്തിന് എതിർക്കണം; അത് ചർച്ചയായത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കി
ആർഎസ്എസ്സിനെയും നിരോധിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ വിലപിക്കുന്നതും പോപ്പുലർ ഫ്രണ്ട് കേഡർമാരെ ലക്ഷ്യം വെച്ചാണെന്ന് കെ.സുരേന്ദ്രൻ പ്രസ്താവനയിൽ കൂട്ടിചേർത്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.