Pala Bishop നാർക്കോട്ടിക് ജിഹാദ് (Narcotic Jihad) ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു
Narcotic Jihad Controversy പാലാ ബിഷപ്പ് ഭീകരവാദികൾക്ക് എതിരായ നിലപാട് സ്വീകരിച്ചതിനാണ് അദ്ദേഹത്തെ സിപിഎമ്മും കോൺഗ്രസു വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് സുരേന്ദ്രൻ
Pala Bishop Joseph Kalanrangatt ഒറ്റപ്പെടുത്തി ആക്രമിക്കുന്നവർ ഇസ്ളാമിക് സ്റ്റേറ്റ് (Islamic State) വക്താക്കളാണോയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെൻ്ററികാര്യ സഹമന്ത്രി വി. മുരളീധരൻ (V Murlidharan) പറഞ്ഞു.
പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറാങ്ങാട്ടിന്റെ നാര്‍ക്കോട്ടിക്സ് ജിഹാദ് പരാമര്‍ശത്തില്‍ വിശദീകരണവുമായി പാലാ രൂപത. ബിഷപ്പിന്റെ പ്രസ്താവന ഏതെങ്കിലും പ്രത്യേക സമുദായത്തിന് എതിരല്ലെന്നാണ് രൂപത നല്കുന്ന വിശദീകരണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.