മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ നാർകോട്ടിക് ജിഹാദ്, ലൗ ജിഹാദ് പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. ഈ സംഭവത്തിലാണ് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
മതസൗഹാർദ്ദവും സമുദായ സാഹോദര്യവും സംരക്ഷിക്കപ്പെടണം. ഇതിനായി മതാചാര്യൻമാരും രാഷ്ട്രീയ, സമുദായ നേതാക്കളും നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്ന് കർദിനാൾ വ്യക്തമാക്കി.
സുരേഷ്ഗോപി എംപി (Suresh Gopi MP) പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടുമായി കൂടിക്കാഴ്ച നടത്തുകയും നാർകോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.