2004 ഡിസംബർ 26നായിരുന്നു ഇന്ത്യ ഉൾപ്പെടെയുള്ള 15 ഓളം രാജ്യങ്ങളിലേക്ക് ആഞ്ഞടിച്ച് 2,30,000 പേരെ കൊന്നടുക്കിയ ആ സുനാമി ദുരന്തം നടക്കുന്നത്. ഇന്ത്യയിൽ നിന്ന് തന്നെ ഏകദേശം 15,000ത്തോളം പേരുടെ ജീവനാണ് കൂറ്റൻ തിരമാലകൾ കവർന്നെടുത്തത്.
കൊവിഡ് പശ്ചാത്തലം, ശക്തമായ മഴ എന്നിവ കണക്കിലെടുത്ത് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്ന വിധമുള്ള മാനസിക സേവനങ്ങളാണ് നല്കിയതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി
Himachal Pradesh കിണ്ണൗർ ജില്ലയിലാണ് (Kinnaur District) സംഭവം. കിണ്ണൗരിലെ സംഗ്ലാ-ചിത്കുൾ റോഡിലേക്കാണ് മലയിൽ വലിയ പാറ കഷ്ണങ്ങളും റോഡിലേക്ക് വന്ന് പതിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.