Nipah Alert:സംസ്ഥാനത്ത് നിലവിൽ പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്
Nipah Contact List Kerala: മലപ്പുറം ജില്ലയില്‍ 210, പാലക്കാട് 347, കോഴിക്കോട് 115, എറണാകുളം 2, തൃശൂർ 1 എന്നിങ്ങനെയാണ് സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം.
Nipah Death:6 ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി മന്ത്രി വീണാ ജോർജ് വ്യക്തമാക്കി
Nipah in Kerala:ജില്ലയിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി മോഹന്‍ദാസ് അറിയിച്ചു
Nipah Virus Latest Report:പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Nipah in Kerala:മലപ്പുറത്ത് 228, പാലക്കാട് 110, കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്
Nipah in Kerala:മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മിൽ ബന്ധമില്ലെന്ന് ആരോഗ്യവകുപ്പ്
Nipah Death:മരണ ശേഷമാണ് പെൺകുട്ടിക്ക് നിപ സ്ഥിരീകരിച്ചത്
Nipah Detected In Kerala: പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Nipah Confirmed In Kerala: പാലക്കാട് സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ ലാബിൽ നിന്നുള്ള ഫലം പോസിറ്റീവ് ആയി.
Nipah Detected In Kerala: പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് നാട്ടുകൽ സ്വദേശിനിക്കാണ് നിപ ബാധിച്ചതായി സംശയിക്കുന്നത്.
Nipah Patient In Critical Condition: ആരോഗ്യവകുപ്പ് നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. 49 പേരാണ് രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളത്.
നിപ വൈറസിന്റെ മരണനിരക്ക് വളരെ കൂടുതലാണ്
കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വൈറസ് ലക്ഷണങ്ങളോടെ മരിച്ച കുട്ടിയുടെ സാമ്പിൾ പരിശോധനയിൽ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി.