Pakistan PM Shehbaz Sharif: പ്രതിഷേധക്കാരും പിടിഐ അനുഭാവികളും ബുധനാഴ്ച പുലർച്ചെ ലാഹോറിലെ മോഡൽ ടൗണിലുള്ള പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വസതിയിലെത്തി. പിടിഐ പ്രവർത്തകർ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ലാഹോർ വസതിക്ക് നേരെ ആക്രമണം നടത്തി.
Pakistan: മഹാപ്രളയം 8.25 ദശലക്ഷം ഏക്കറിലെ വിളകൾ നശിപ്പിച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇത് സാമ്പത്തിക നഷ്ടം കൂടുതൽ വർധിപ്പിച്ചതായി ദ ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ ശുപാർശ നൽകി. ഇതോടെ പാകിസ്ഥാൻ അടുത്ത് തിരഞ്ഞെടുപ്പിലേക്ക്. തിരഞ്ഞെടുപ്പ് വരെ കാവൽ സർക്കാരായി തുടരുമെന്ന് ഇമ്രാൻ അറിയിച്ചു.
രാജിവയ്ക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞ ഇമ്രാൻ ഖാൻ അവിശ്വാസപ്രമേയത്തെ നേരിടുമെന്നും പ്രഖ്യാപിച്ചു. അവസാന പന്ത് വരെ പൊരുതിയാണ് എനിക്ക് ശീലം. അവിശ്വാസ പ്രമേയത്തിന്റെ കാര്യത്തിലും ഇതു തന്നെയാകും നടക്കുകയെന്നും ഇമ്രാൻ വ്യക്തമാക്കി.
മാർച്ച് 28നാണ് ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അന്നു മുതൽ അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിൽ മെല്ലപ്പോക്ക് നയമാണ് സ്പീക്കർ സ്വീകരിച്ചിട്ടുള്ളത്.
Imran Khan Resignation അവിശ്വാസത്തിലൂടെ പുറത്തു പോകുന്നതിനുള്ള എല്ലാ സാധ്യതയും നിലനിൽക്കുമ്പോഴാണ് ഇമ്രാന്റെ പുതിയ നീക്കം.
ഇമ്രാനുമായി അടുത്ത വൃത്തങ്ങൾ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.