RSS Worker Murder Case: പാലക്കാട് ആർഎസ്എസ് പ്രവർത്തകനായിരുന്ന (RSS Worker Sanjith) സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് റിപ്പോർട്ട്.
എന്നാൽ ഇയാളുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ ഇന്ന് പാലക്കാട് സ്വദേശികളായ മൂന്ന് പേരെ പോലീസ് മുണ്ടക്കയത്ത് നിന്നും കസ്റ്റഡിയിൽ എടുത്തിരുന്നു
അതേസമയം കേരളത്തിലെ പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു .
ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചിരിക്കുന്നത് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മഴയുടെ ശക്തി കുറയുന്നുണ്ടെങ്കിലും ഞായറാഴ്ച വരെ ഇത് തുടർന്നേക്കുമെന്നാണ്
ട്രെയിലർ ലോറികൾ കുടുങ്ങിയതിനെ തുടർന്നാണ് ഇവിടെ ഗതാഗതം തടസ്സപ്പെട്ടത്. ഇതിലൊരു ലോറി മറിയുകയും ചെയ്തതോടെ കിലോ മീറ്ററുകളോളം ദൂരമാണ് ഗതാഗതം തടസ്സപ്പെട്ടത്.
Palakkad Heavy Rain തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാം (Malampuzha Dam) തുറക്കാൻ സാധ്യത. ഡാം തുറക്കാനുള്ള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകൾ ആവശ്യാനുസരണം തുറക്കാൻ ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.