Lifestyle Tips For PCOS: പ്രത്യുൽപാദന വ്യവസ്ഥയെ ബാധിക്കുന്ന ഒരു ഹോർമോൺ അവസ്ഥയാണ് പിസിഒഎസ്. ഇത് ക്രമരഹിതമായ ആർത്തവം, ആൻഡ്രോജൻ അല്ലെങ്കിൽ പുരുഷ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കൽ, മുഖക്കുരു, മുഖത്തെ രോമവളർച്ച എന്നിങ്ങനെ നിരവധി പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
Polycystic Ovary Syndrome: പിസിഒഎസ് ക്രമരഹിതമായ ആർത്തവത്തിനും മുഖത്തും ശരീരത്തിലും അമിത രോമവളർച്ചയ്ക്കും പ്രമേഹം, രക്തസമ്മർദ്ദം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
Control PCOD Naturally: സ്ത്രീ വന്ധ്യതയുടെ ഒരു പ്രധാന കാരണമാണ് പിസിഒഡി. ശരീരഭാരം, ക്ഷീണം, മുഖക്കുരു, ഉറക്ക പ്രശ്നങ്ങൾ തുടങ്ങിയ നിരവധി അവസ്ഥകൾക്ക് പിസിഒഡി കാരണമാകുന്നു.
Foods For Hormone Balance: പിസിഒഎസിന്റെ ആഘാതം കുറയ്ക്കാൻ ഭക്ഷണക്രമം സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പിസിഒഎസ് രോഗികളിൽ പലപ്പോഴും ഇൻസുലിൻ പ്രതിരോധം സംഭവിക്കാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.