പിസിഒഎസ് എന്നത് സ്ത്രീകൾക്ക് അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ്. ഈ അവസ്ഥയെ കൂടുതൽ വഷളാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് പൊണ്ണത്തടി. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതാണ് ഇതിനുള്ള ഏറ്റവും നല്ല മാർഗം. പൊണ്ണത്തടി നിങ്ങളുടെ ഹോർമോണുകളിൽ വലിയ സ്വാധീനം ചെലുത്തുന്നു. അത് ആരോഗ്യപ്രശ്നങ്ങൾ വർധിപ്പിക്കും. അതിനാൽ, ആരോഗ്യകരമായ ഭാരം നിലനിർത്താൻ ശ്രമിക്കുക.
PCOS Treatment: സ്ത്രീകളിലെ വന്ധ്യതയുടെ പ്രധാന കാരണവും പിസിഒഎസ് ആണ്. പിസിഒഎസിന്റെ തീവ്രത ഓരോ വ്യക്തിക്കും വ്യത്യാസപ്പെട്ടിരിക്കാം. അതിനാൽ, ചികിത്സാ പദ്ധതികൾ വ്യക്തിഗതമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.