SBI YONO Alert: ഈ സന്ദേശത്തില്‍ അക്കൗണ്ട് ഉടമയോട് പാൻ നമ്പർ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഈ സന്ദേശത്തിൽ ഒരു ലിങ്കും നൽകിയിട്ടുണ്ട്. പാന്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്തില്ല എങ്കില്ല എങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ അക്കൗണ്ട് രാത്രി മുതൽ ക്ലോസ് ചെയ്യപ്പെടും എന്നാണ് സന്ദേശം
Rupee Note Update: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പുതിയ നോട്ടുകളിൽ എന്തെങ്കിലും എഴുതിയാൽ ആ നോട്ട് അസാധുവാകും, അത് നിയമപരമായി വിനിമയത്തിന് സാധുവല്ല, എന്നാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത.
Fact Check: രാജ്യത്തെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാസം തോറും 6,000 രൂപ നല്കുന്നു എന്നതായിരുന്നു ഈ വാര്‍ത്ത...!! 'പ്രധാനമന്ത്രി ബെറോജ്ഗരി ഭട്ട യോജന' (Pradhan Mantri Berojgari Bhatta Yojana) പ്രകാരമാണ് പദ്ധതി എന്നായിരുന്നു ഈ വ്യാജ വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്.
Indian Currency: 500 രൂപ നോട്ടുമായി ബന്ധപ്പെട്ട് വൈറലാകുന്ന സന്ദേശത്തെ കുറിച്ച് സർക്കാർ സുപ്രധാന വിവരം നൽകിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാജ നോട്ടുകളും യഥാർത്ഥ നോട്ടുകളും എങ്ങനെ തിരിച്ചറിയാമെന്ന് നമുക്ക് മനസിലാകും.
Fact Check: "പ്രധാനമന്ത്രി നാരീ ശക്തി യോജന" പ്രകാരം രാജ്യത്തെ സ്ത്രീകൾക്ക് കേന്ദ്ര സർക്കാർ 2.20 ലക്ഷം രൂപ വായ്പ നൽകുന്നുണ്ടെന്നാണ് ഈ വ്യാജ സന്ദേശത്തില്‍ പറയുന്നത്.
കേന്ദ്രസർക്കാർ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിയ്ക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിവരികയാണ്. കര്‍ഷകര്‍ പിന്നോക്ക സമുദായങ്ങള്‍, സാമ്പത്തികമായി ഏറെ പിന്നോക്കം നില്ക്കുന്ന കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്കി വരികയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.