Ramadan 2024: പള്ളിക്കകത്ത് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളുമായി സഹകരിച്ച് അകത്തേക്കും പുറത്തേക്കുമുള്ള തീർത്ഥാടകരുടെയും സന്ദർശകരുടെയും സഞ്ചാരം അതോറിറ്റി നിരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്.
Jordan Crime News: തർക്കത്തിനിടയിൽ ഭര്‍ത്താവിന്റെ കുത്തേറ്റ ഭാര്യ മരിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
Yanbu Flower Festival: ഈ മേള മാർച്ച് ഒമ്പതിന് സമാപിക്കേണ്ടതാണ് ഇതിപ്പോൾ 52 ദിവസത്തേക്ക് കൂടി നീട്ടിയതായി റോയൽ കമ്മീഷൻ ‘എക്സ്’ അകൗണ്ടിൽ കുറിച്ചിട്ടുണ്ട്
Ramadan In Saudi Arabia: വിശുദ്ധ മാസമായ റമദാനില്‍ തീർത്ഥാടകരേയും സന്ദർശകരേയും സ്വീകരിക്കാൻ മക്ക, മദീന ഹറമുകൾ സജ്ജമായതായി ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് അറിയിച്ചു
Abudhabi BAPS Hindu Mandir: അബുദാബിയില്‍ നിന്ന് ബാപ്സ് ഹിന്ദു മന്ദിറിലേക്ക് പുതിയ ബസ് സര്‍വീസും ആരംഭിച്ചു. അബുദാബി സിറ്റിയില്‍ നിന്നും ക്ഷേത്രത്തിലേക്ക് ഏകദേശം 90 മിനിറ്റുവേണം
Saudi News: വിവിധ കോണ്ടിനെൻറൽ ഫെഡറേഷനുകളിൽ നിന്നുള്ള നാല് ടീമുകൾ ഉൾപ്പെടുന്ന ഒരു കൂട്ടം അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ ഒരിടത്തു വച്ച് സംഘടിപ്പിക്കുന്നതിന് ഫിഫ അംഗ ഫെഡറേഷനുകൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു
ആഗോളതലത്തിൽ എണ്ണവില കൂടിയതിന്റെ അടിസ്ഥാനത്തിൽ യുഎഇയിലും പെട്രോൾ ഡീസൽ വില വർധിപ്പിച്ചു. അർധരാത്രി മുതലാണ് വിലവർധനവ് നടപ്പിലാക്കിയത്. ഇന്ധന വില തീരുമാനിക്കുന്ന സമിതിയാണ് യുഎഇയിൽ 2024 മാർച്ചിലെ പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചത്.
Abu Dhabi Hindu Mandir: മാര്‍ച്ച് ഒന്ന് മുതല്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് മണി വരെ പ്രവേശന അനുവദിക്കും. എങ്കിലും തിങ്കളാഴ്ചകളില്‍ ക്ഷേത്രത്തില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.
Saudi Arabia: ഫെബ്രുവരി എട്ട് മുതൽ 14 വരെയുള്ള കാലയളവിൽ 11,742 ഇഖാമ നിയമലംഘകരും 4,103 അതിർത്തി സുരക്ഷാ ചട്ട ലംഘകരും 3,354 തൊഴിൽ നിയമലംഘകരും പിടിയിലായിട്ടുണ്ട്.
Saudi Arabia: നിർദ്ദിഷ്ട താമസസ്ഥലത്ത് എത്തിയശേഷം രണ്ട് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരികയും താമസ സൗകര്യം ലഭിക്കാതിരിക്കുകയും ചെയ്താൽ ഹജ്ജ് പാക്കേജ് തുകയുടെ 10 ശതമാനം നഷ്ടപരിഹാരമായി ഇവർക്ക് ലഭിക്കും
Oman News: മൂന്നുപേരും ഏഷ്യൻ പൗരന്മാരാണെന്നാണ് റോയൽ ഒമാൻ പോലീസ് പറഞ്ഞത്. ഇവര്‍ക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും പോലീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
Saudi Arabia: 15 വയസാണ് ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതിയുള്ള കുറഞ്ഞ പ്രായം. ഉയര്‍ന്ന പ്രായത്തിന് പരിധിയില്ല. സൗദി തിരിച്ചറിയല്‍ കാര്‍ഡും ഇഖാമയുമുള്ളവര്ക്ക് മാത്രമെമേ ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാനാകൂ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.