When is Eid: മാസപ്പിറവി കാണുന്നതിനനുസരിച്ചാണ് ഈദ് ആഘോഷിക്കുന്നത്. എന്നാൽ ഈ വർഷത്തെ സൂര്യഗ്രഹണം കാരണം ആളുകൾക്കിടയിൽ ഉണ്ടായിരിക്കുന്ന ഒരു സംശയമാണ് ഇന്നത്തെ സൂര്യഗ്രഹണത്തിന്റെ പ്രഭാവം ഈദിന്റെ ചന്ദ്രനെ അതായത് മാസപ്പിറവിയെ ബാധിക്കുമോ എന്നത്.
Saudi Crime News: റമദാനിലും ഉംറ സീസണിലും മക്കയുടെ പവിത്രയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തടയുന്നതിനും അതിലേർപ്പെടുന്നവരെ പിടികൂടുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇവർ പിടിയിലായത്.
Ramadan Fasting Rules : റമദാൻ വ്രതത്തിന്റെ ഒരു മാസക്കാലം ഇസ്ലാം മതവിശ്വാസികൾക്ക് വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ത്ഥനയുടേയും ആത്മ ശുദ്ധീകരണത്തിന്റെയും നാളുകളാണ്.
Ramadan 2024: പള്ളിക്കകത്ത് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളുമായി സഹകരിച്ച് അകത്തേക്കും പുറത്തേക്കുമുള്ള തീർത്ഥാടകരുടെയും സന്ദർശകരുടെയും സഞ്ചാരം അതോറിറ്റി നിരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്.
Diabetes friendly Iftar recipes: പ്രമേഹം ഉള്ളവർക്ക്, ഇഫ്താറിനായി മികച്ച പാചകക്കുറിപ്പുകൾ കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ വിഷമിക്കേണ്ട, പ്രമേഹമുള്ളവർക്കായി പ്രത്യേകം തയ്യാറാക്കിയ ലളിതവും രുചികരവുമായ പാചകക്കുറിപ്പുകൾ ഇതാ.
Jordan Crime News: തർക്കത്തിനിടയിൽ ഭര്‍ത്താവിന്റെ കുത്തേറ്റ ഭാര്യ മരിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
Instructions for drivers in Ramadab month: റമദാൻ മാസമായതിനാൽ തന്നെ റോഡിൽ തിരക്ക് വർദ്ദിക്കുകയും തൽഫലമായി അപകടം വർദ്ധിക്കാനുമുള്ള സാധ്യത മുൻനിർത്തിയാണ് ഇത്.
Iftar Special Kai Pola Recipe: വ്രതശുദ്ധിയുടേയും പ്രർത്ഥനയുടേയും പുണ്യാമാസം വന്നെത്തിയിരിക്കുകയാണ്. മനസ്സും ശരീരവും ഒരുപോലെ ശുദ്ധമാക്കുന്നതിനായി വ്രതം ആരംഭിച്ചിരിക്കുകയാണ് വിശ്വാസികൾ.
Ramadan Fasting: മുസ്ലിം കലണ്ടറിലെ ഒമ്പതാം മാസമാണ് റമദാൻ. റമദാൻ മാസത്തിൽ ദിവസം മുഴുവൻ നീളുന്ന ജലപാനം പോലുമില്ലാത്ത കഠിനവ്രതമാണ് വിശ്വാസികൾ പിന്തുടരുന്നത്.
Ramadan Fast For kidney patients: ഈ സമയങ്ങളിൽ ഒരു വൃക്കരോഗിക്ക് എങ്ങനെ ആരോഗ്യ പരിപാലനത്തിലൂടെ റമദാൻ വ്രതമെടുക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത് നോക്കാം.
Ramadan 2024: ഈ വര്‍ഷത്തെ വിശുദ്ധ റംസാന് ഇന്ന് മാർച്ച് 12 ചൊവ്വാഴ്ച മുതൽ ആരംഭിച്ചു. ഇന്ന്, രാജ്യത്തെമ്പാടുമുള്ള മുസ്ലീം സഹോരങ്ങള്‍ മാസം നീണ്ടു നില്ക്കുന്ന വ്രതത്തിന്റെ ആദ്യ ദിവസം ആചരിക്കുകയാണ്.
Ramadan 2024: ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനിയുള്ള ഒരുമാസക്കാലം വ്രതശുദ്ധിയുടെ പുണ്യകാലമാണ്. സുബഹി മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ചാണ് വിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്നത്.
Ramadan In Saudi Arabia: വിശുദ്ധ മാസമായ റമദാനില്‍ തീർത്ഥാടകരേയും സന്ദർശകരേയും സ്വീകരിക്കാൻ മക്ക, മദീന ഹറമുകൾ സജ്ജമായതായി ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് അറിയിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.