അവകാശ ലംഘന പ്രശ്നത്തിന് ചട്ടം 159 പ്രകാരം സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് സ്പീക്കർ എത്തിക്സ് ആൻ്റ് പ്രവിലേജ് കമ്മിറ്റിക്ക് നിർദേശം നൽകിയിരിക്കുന്നത്.
AI camera controversy: സ്കൂള്‍ തുറക്കുന്ന ആഴ്ചയില്‍ തന്നെ വിവാദ ക്യാമറ ഉപയോഗിച്ച് ചാകര കൊയ്യാനുള്ള പുറപ്പാടിലാണ് സര്‍ക്കാരെന്ന് ചെന്നിത്തല വിമർശിച്ചു.
എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് രമേശ് ചെന്നിത്തല തുറന്ന് കത്തെഴുതി. പ്രതിപക്ഷം പുറത്ത് കൊണ്ടുവന്ന കാര്യങ്ങൾ തെറ്റാണെന്ന് സ്ഥാപിക്കാൻ കഴിയുമോ എന്നായിരുന്നു ചോദ്യം
Ramesh Chennithala: 132 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ടെക്നിക്കൽ ഫിനാൻഷ്യൽ റിപ്പോർട്ടുകൾ അടക്കമുള്ള കൂടുതൽ രേഖകളും വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.
Excluding opposition leader from PM programme is wrong says chennithala: മുൻകാലങ്ങളിൽ പ്രധാന മന്ത്രി ഉൾപ്പെടുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്താറുണ്ടെന്നും അതാണ് കീഴ്വഴക്കമെന്നും അദ്ദേഹം പറഞ്ഞു.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ സ്ഥാപിക്കാന്‍ കെല്‍ട്രോണിനാണ് സര്‍ക്കാര്‍ ചുമതലനല്‍കിയത്. 151.22 കോടിക്കായിരുന്നു കരാര്‍
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.