English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Kerala
  • Photos
  • Live• SA PAK 308/8 (107)
  • Home
  • Kerala
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • Kerala Assembly Elections 2021: സീറ്റുകളുടെ ധാരണയ്ക്കായി Rahul Gandhi ഇന്ന് കേരളത്തിൽ; Muslim League നേതാക്കളെ കരിപ്പൂരിൽ വെച്ച്
  • Kallambalam Accident: മിനിലോറിയും കാറും കൂട്ടിയിടിച്ച് 5 മരണം
  • Delhi Farmers Riot: ITOൽ യുവകർഷകൻ മരിച്ചത് ട്രാക്ടറുടെ നിയന്ത്രണം നഷ്ടപ്പെട്ട്, Video പുറത്ത് വിട്ട് Delhi Police
  • കൊറിയൻ നടി Song Yoo Jung അന്തരിച്ചു
  • Malayalam
  • Ramesh Chennithala

Ramesh Chennithala News

സ്വപ്നയെ ബംഗളൂരുവിൽ എത്തിച്ചത് പൊലീസ്; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
Gold Smuggling case Jul 11, 2020, 11:42 PM IST
സ്വപ്നയെ ബംഗളൂരുവിൽ എത്തിച്ചത് പൊലീസ്; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് തിരുവനന്തപുരത്തുനിന്നും കടക്കാൻ ഇവർക്ക് പൊലീസ് സഹായമില്ലാതെ കടക്കാൻ കഴിയില്ലെന്ന് ചെന്നിത്തല തറപ്പിച്ചു പറഞ്ഞു  
സ്വര്‍ണ്ണക്കടത്ത് കേസ്;കേരള പോലീസിനും സര്‍ക്കാരിനും ചെന്നിത്തലയുടെ വിമര്‍ശനം;ചരിത്രത്തിലെ കറുത്ത അദ്ധ്യായമെന്ന് ചെന്നിത്തല!
gold smuggling Jul 11, 2020, 02:46 PM IST
സ്വര്‍ണ്ണക്കടത്ത് കേസ്;കേരള പോലീസിനും സര്‍ക്കാരിനും ചെന്നിത്തലയുടെ വിമര്‍ശനം;ചരിത്രത്തിലെ കറുത്ത അദ്ധ്യായമെന്ന് ചെന്നിത്തല!
പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സ്വര്‍ണ്ണക്കടത്ത് കേസില്‍ പോലീസിനെയും സംസ്ഥാന സര്‍ക്കാരിനെയും കടന്നാക്രമിച്ച് രംഗത്ത്.
സ്വർണ്ണക്കടത്തിൽ സിഎം ഓഫീസിനുള്ള ബന്ധം കേരള പോലീസ് അന്വേഷിക്കണം; ചെന്നിത്തല
Ramesh Chennithala Jul 11, 2020, 12:22 PM IST
സ്വർണ്ണക്കടത്തിൽ സിഎം ഓഫീസിനുള്ള ബന്ധം കേരള പോലീസ് അന്വേഷിക്കണം; ചെന്നിത്തല
സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ, അതില്‍നിന്ന്‌ ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് എന്‍.ഐ.എ. അന്വേഷിക്കുന്നത്
സ്വര്‍ണ്ണക്കടത്ത് കേസ്;മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് പ്രതിപക്ഷം;സ്വപ്നയ്ക്ക് സര്‍ക്കാരുമായി അടുത്ത ബന്ധമെന്ന് ചെന്നിത്തല!
Smuggling Case Jul 8, 2020, 12:59 PM IST
സ്വര്‍ണ്ണക്കടത്ത് കേസ്;മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് പ്രതിപക്ഷം;സ്വപ്നയ്ക്ക് സര്‍ക്കാരുമായി അടുത്ത ബന്ധമെന്ന് ചെന്നിത്തല!
സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിട്ട് വീഴ്ച്ചയില്ലാത്ത സമീപനവുമായി പ്രതിപക്ഷം രംഗത്ത്.
സ്പ്രിങ്ക്ലര്‍‍,ബെവ് കോ,ഇ മൊബിലിറ്റി ചെന്നിത്തലയും അഴിമതി ആരോപിച്ചു;സ്വര്‍ണ്ണക്കടത്തില്‍ സുരേന്ദ്രന്‍ രംഗത്തിറങ്ങി ശിവശങ്കര്‍ തെറിച്ചു!
BJP Jul 7, 2020, 03:20 PM IST
സ്പ്രിങ്ക്ലര്‍‍,ബെവ് കോ,ഇ മൊബിലിറ്റി ചെന്നിത്തലയും അഴിമതി ആരോപിച്ചു;സ്വര്‍ണ്ണക്കടത്തില്‍ സുരേന്ദ്രന്‍ രംഗത്തിറങ്ങി ശിവശങ്കര്‍ തെറിച്ചു!
ഇടത് പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണം ഉയരുന്ന സാഹചര്യമാണ് സംസ്ഥാനത്ത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപെട്ട് പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു!
Ramesh Chennithala Jul 7, 2020, 12:19 PM IST
സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപെട്ട് പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു!
സ്വര്‍ണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ആരാണ് സ്വപ്ന സുരേഷ്? മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമെന്ത്? ചോദ്യങ്ങളുമായി ​ജ്യോതികുമാര്‍ ചാമക്കാല
Jyotikumar Chamakala Jul 6, 2020, 06:44 PM IST
ആരാണ് സ്വപ്ന സുരേഷ്? മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമെന്ത്? ചോദ്യങ്ങളുമായി ​ജ്യോതികുമാര്‍ ചാമക്കാല
  സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് കേസില്‍  മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് നേതാവും KPCC ജനറല്‍സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല. 
സ്വര്‍ണ്ണക്കടത്ത്  CBI അന്വേഷിക്കണ൦, മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രം...!! രമേശ്‌  ചെന്നിത്തല
Ramesh Chennithala Jul 6, 2020, 06:23 PM IST
സ്വര്‍ണ്ണക്കടത്ത് CBI അന്വേഷിക്കണ൦, മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രം...!! രമേശ്‌ ചെന്നിത്തല
  UAE കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണക്കടത്ത്   CBI അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല. സംഭവം അതീവ ഗൗരതരമാണെന്നും ചെന്നിത്തല പറഞ്ഞു.
സര്‍വേ എന്തിന്  വേണ്ടിയായാലും താരമായത് സുരേന്ദ്രന്‍!
Kerala Politics Jul 5, 2020, 11:06 AM IST
സര്‍വേ എന്തിന് വേണ്ടിയായാലും താരമായത് സുരേന്ദ്രന്‍!
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ പ്രമുഖ മാധ്യമ സ്ഥാപനം നടത്തിയ സര്‍വെയില്‍ 
ഇ-മൊബിലിറ്റി പദ്ധതിയിൽ ഗുരുതര അഴിമതി, ആരോപണവുമായി പ്രതിപക്ഷ നേതാവ്
e mobility scam Jun 28, 2020, 04:51 PM IST
ഇ-മൊബിലിറ്റി പദ്ധതിയിൽ ഗുരുതര അഴിമതി, ആരോപണവുമായി പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി നേരിട്ട് താല്‍പര്യമെടുത്താണ് 2019 ഓഗസ്റ്റ് 17ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കണ്‍സള്‍ട്ടന്‍സി നല്‍കാന്‍ തീരുമാനമെടുത്തത്. ചട്ടങ്ങളൊന്നും പാലിക്കാതെ, ടെണ്ടര്‍ വിളിക്കാതെയാണ് കണ്‍സള്‍ട്ടന്‍സി നല്‍കിയിരിക്കുന്നത്
കോടികളുടെ അഴിമതിയാണ് കേരളത്തിൽ ഖനന മാഫിയ നടത്തുന്നതെന്ന് ബിജെപി വക്താവ്!
BJP Jun 26, 2020, 12:50 PM IST
കോടികളുടെ അഴിമതിയാണ് കേരളത്തിൽ ഖനന മാഫിയ നടത്തുന്നതെന്ന് ബിജെപി വക്താവ്!
സംസ്ഥാനത്ത് കോടികളുടെ അഴിമതിയാണ് ഖനന മാഫിയ നടത്തുന്നത് എന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്.
ഇന്ത്യ-ചൈന സംഘര്‍ഷം;സുരേന്ദ്രന്‍റെ വിമര്‍ശനം ഏറ്റു;മുഖ്യമന്ത്രിക്ക് കത്തയച്ച് രമേശ്‌ ചെന്നിത്തല!
India-China Jun 24, 2020, 02:28 PM IST
ഇന്ത്യ-ചൈന സംഘര്‍ഷം;സുരേന്ദ്രന്‍റെ വിമര്‍ശനം ഏറ്റു;മുഖ്യമന്ത്രിക്ക് കത്തയച്ച് രമേശ്‌ ചെന്നിത്തല!
സി.പി.എമ്മിനും കോണ്‍ഗ്രസിനും ചൈനപക്ഷപാതിത്വമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
പ്രതിപക്ഷ നേതാവിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണം -ജി.ദേവരാജന്‍.
Ramesh Chennithala Jun 22, 2020, 10:16 PM IST
പ്രതിപക്ഷ നേതാവിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണം -ജി.ദേവരാജന്‍.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏതു കാര്യത്തിലാണ് പ്രതിപക്ഷം തുരങ്കം വച്ചതെന്ന പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ ആവശ്യപ്പെട്ടു.
ചെന്നിത്തലയ്ക്കായ് കളത്തിലിറങ്ങി എൻ എസ് എസ്; ആദ്യ നീക്കം കേരളാ കോൺഗ്രസ്സ് ബിയെ യുഡിഎഫിലെത്തിക്കാൻ!
NSS Jun 12, 2020, 09:13 PM IST
ചെന്നിത്തലയ്ക്കായ് കളത്തിലിറങ്ങി എൻ എസ് എസ്; ആദ്യ നീക്കം കേരളാ കോൺഗ്രസ്സ് ബിയെ യുഡിഎഫിലെത്തിക്കാൻ!
നിലവിൽ ഇടത് മുന്നണിയുടെ ഭാഗമായ ആർ. ബാലകൃഷ്ണപിള്ള നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ്സ് ബി യെ യുഡിഎഫിൽ എത്തിക്കുന്നതിനാണ് എൻഎസ്എസ് നീക്കം.   
ഡൽഹിയിൽ റേഷൻ കാർഡ് ഇല്ലാത്ത മലയാളികൾക്കും സൗജന്യ റേഷൻ നൽകണം
Corona Virus May 16, 2020, 08:55 PM IST
ഡൽഹിയിൽ റേഷൻ കാർഡ് ഇല്ലാത്ത മലയാളികൾക്കും സൗജന്യ റേഷൻ നൽകണം
കേരളത്തിലുള്ള ധാരാളം പേർ ഡൽഹിയിൽ പണിയെടുക്കുന്നുണ്ടെന്നും അവരിൽ പലർക്കും കോറോണയും lock down ഉം കാരണം ജോലി നഷ്ടപ്പെടുകയും വേതനം പൂർണ്ണമായും ഭാഗികമായും വെട്ടിക്കുറിക്കുകയും ചെയ്തിട്ടുണ്ട്.  
കൊറോണയെ തടയാനുള്ള 10 നിര്‍ദ്ദേശങ്ങളുമായി ചെന്നിത്തലയുടെ കത്ത്
Corona Virus Mar 15, 2020, 06:14 PM IST
കൊറോണയെ തടയാനുള്ള 10 നിര്‍ദ്ദേശങ്ങളുമായി ചെന്നിത്തലയുടെ കത്ത്
ചെറിയ രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്ന നടപടി നിർത്തിയത് അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് ചെന്നിത്തല ആവശ്യെപ്പെട്ടിട്ടുണ്ട്.  
ചെന്നിത്തലയുടെ തൊലിക്കട്ടി സമ്മതിക്കണം‍... ശൈലജ ടീച്ചറിന് പിന്തുണയുമായി താരങ്ങള്‍!
KK Shailaja Mar 13, 2020, 04:45 PM IST
ചെന്നിത്തലയുടെ തൊലിക്കട്ടി സമ്മതിക്കണം‍... ശൈലജ ടീച്ചറിന് പിന്തുണയുമായി താരങ്ങള്‍!
ആരോഗ്യമന്ത്രി കെകെ ശൈലജയ്തിരെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നടത്തിയ 'മീഡിയ മാനിയ' പരാമര്‍ശത്തിന് മറുപടിയുമായി ചലച്ചിത്ര പ്രമുഖര്‍.
ആ​രോ​ഗ്യ​മ​ന്ത്രിയ്​ക്കു "മീ​ഡി​യ മാ​നി​യ"യെന്ന്‍ ചെ​ന്നി​ത്ത​ല....!!
K K Shailaja Mar 12, 2020, 01:07 PM IST
ആ​രോ​ഗ്യ​മ​ന്ത്രിയ്​ക്കു "മീ​ഡി​യ മാ​നി​യ"യെന്ന്‍ ചെ​ന്നി​ത്ത​ല....!!
സംസ്ഥാന ആരോഗ്യമന്ത്രിയ്ക്ക് നേരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ചെ​ന്നി​ത്ത​ല...
പൊലീസിലെ അഴിമതി; രമേശ്‌ ചെന്നിത്തല ഹൈക്കോടതിയിലേയ്ക്ക്
Ramesh Chennithala Feb 29, 2020, 11:34 AM IST
പൊലീസിലെ അഴിമതി; രമേശ്‌ ചെന്നിത്തല ഹൈക്കോടതിയിലേയ്ക്ക്
ട്രാഫിക്‌ ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ പിഴ പിരിക്കുന്നതിനുള്ള കരാര്‍, സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  
പന്തീരാങ്കാവ് യുഎപിഎ കേസില്‍ വീണ്ടും മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല!
UAPA Feb 28, 2020, 04:03 AM IST
പന്തീരാങ്കാവ് യുഎപിഎ കേസില്‍ വീണ്ടും മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല!
പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രംഗത്ത്.
  • « first
  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • Next
  • last »

Trending News

  • Kochi Metro രണ്ടാംഘട്ടത്തിന് കേന്ദ്ര സർക്കാർ ഉടൻ അംഗീകാരം നൽകിയേക്കും
    Kochi Metro

    Kochi Metro രണ്ടാംഘട്ടത്തിന് കേന്ദ്ര സർക്കാർ ഉടൻ അംഗീകാരം നൽകിയേക്കും

  • നടന്‍ ശ്രീനിവാസന്‍  ട്വന്‍റി 20 സ്ഥാനാര്‍ഥിയാകുമോ?  താരത്തിന്‍റെ മറുപടി
    Srinivasan
    നടന്‍ ശ്രീനിവാസന്‍ ട്വന്‍റി 20 സ്ഥാനാര്‍ഥിയാകുമോ? താരത്തിന്‍റെ മറുപടി
  • Kallambalam Accident: മിനിലോറിയും കാറും കൂട്ടിയിടിച്ച് 5 മരണം
    Kallambalam Accident
    Kallambalam Accident: മിനിലോറിയും കാറും കൂട്ടിയിടിച്ച് 5 മരണം
  • Dollar Smuggling Case: എം. ശിവശങ്കറിനെ റിമാൻഡ് ചെയ്തു
    M. Shivashankar
    Dollar Smuggling Case: എം. ശിവശങ്കറിനെ റിമാൻഡ് ചെയ്തു
  • Republic Day 2021: ഇന്ത്യയുടെ സൈനിക ശക്തിയുടേയും സാംസ്കാരിക പൈതൃകത്തിന്റെയും നേർക്കാഴ്ച ഇന്ന് ലോകം കാണും
    Republic Day 2021
    Republic Day 2021: ഇന്ത്യയുടെ സൈനിക ശക്തിയുടേയും സാംസ്കാരിക പൈതൃകത്തിന്റെയും നേർക്കാഴ്ച ഇന്ന് ലോകം കാണും
  • Republic Day 2021: PM Modi ധരിച്ചിരിക്കുന്ന സ്പെഷ്യൽ തലപ്പാവ്  രാജകുടുംബത്തിന്റെ സമ്മാനം
    Republic Day 2021
    Republic Day 2021: PM Modi ധരിച്ചിരിക്കുന്ന സ്പെഷ്യൽ തലപ്പാവ് രാജകുടുംബത്തിന്റെ സമ്മാനം
  • Farmers Protest: ഉള്ളിൽ ഒളിഞ്ഞും തെളിഞ്ഞും പാക് ബന്ധങ്ങൾ
    Delhi Farmers Protest
    Farmers Protest: ഉള്ളിൽ ഒളിഞ്ഞും തെളിഞ്ഞും പാക് ബന്ധങ്ങൾ
  • Walayar Case; അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങി
    Walayar case
    Walayar Case; അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങി
  • കൊറിയൻ നടി Song Yoo Jung അന്തരിച്ചു
    Song Yoo Jung
    കൊറിയൻ നടി Song Yoo Jung അന്തരിച്ചു
  • Delhi Farmers Riot: Red Fort ൽ കൊടി ഉയ‍ർത്തി ക‍ർഷക പ്രക്ഷോഭകാരികൾ, സമരാനുകൂലികളെ ഒഴിപ്പിക്കാൻ ശ്രമിച്ച Police
    Red Fort
    Delhi Farmers Riot: Red Fort ൽ കൊടി ഉയ‍ർത്തി ക‍ർഷക പ്രക്ഷോഭകാരികൾ, സമരാനുകൂലികളെ ഒഴിപ്പിക്കാൻ ശ്രമിച്ച Police
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2021 Zee Media Corporation Ltd (An Essel Group Company), All rights reserved.