തൊഴിൽ വകുപ്പ് മന്ത്രി മല്ല റെഡ്ഡിയാണ് ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് (Rape) കൊന്ന കേസിൽ പ്രതിയെ കണ്ടെത്തി എൻകൗണ്ടറിൽ (Encounter) കൊലപ്പെടുത്തുമെന്ന് പറഞ്ഞത്.
Molestation പ്രതിയെ ആഴ്ചകൾക്ക് ശേഷം പിടികൂടി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി അനീഷിനെ രഹസ്യ വിവരത്തെ തുടർന്ന് ചിറയൻകീഴ് പൊലീസ് (Kerala Police) ആഴ്ചകൾക്ക് ശേഷം പിടികൂടുകയായിരുന്നു.
വിവാഹ വാഗ്ദാനം നല്കി ലൈംഗിക ചൂഷണം നടത്തിയ മലയാളി യുവാവ് ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍. കോട്ടയം സ്വദേശിയും യുവതിയുടെ സഹ പ്രവര്‍ത്തകനുമായ ഗ്രീനു ജോർജ് എന്ന യുവാവാണ് അറസ്റ്റിലായത്.
Kottiyoor Rape Case പ്രതിയായ കത്തോലിക്ക സഭയിൽ പുറത്താക്കപ്പെട്ട വൈദികൻ റോബിൻ വടക്കുംചേരിക്ക് (Robin Vadakkumcheri) ഇരയായ പെൺക്കുട്ടിയെ വിവാഹം ചെയ്യാൻ അനുമതി തേടി സുപ്രീം കോടിതിയിൽ (Supreme Court) ഹർജി നൽകി.
Kottiyoor Rape Case പ്രതിയായ കത്തോലിക്ക സഭയിൽ പുറത്താക്കപ്പെട്ട പുരോഹിതൻ റോബിൻ വടക്കുംചേരിയെ (Robin Vadakkumcheri) വിവാഹം ചെയ്യാനുള്ള അനുമതിക്കായി ഇരയായ പെൺക്കുട്ടി സുപ്രീംകോടതിയിൽ (Supreme Court) ഹർജി സമർപ്പിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.