Reshmika Mandanna: രശ്മികയുടെ വേർപിരിയലിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തി പ്രശസ്ത ജ്യോതിഷി വേണു സ്വാമി. നടൻ രക്ഷിത് ഷെട്ടിയുമായുള്ള രശ്മികയുടെ വേർപിരിയലിന് കാരണം താനാണെന്ന വെളിപ്പെടുത്തലുമായി നടി രശ്മിക മന്ദാനയെക്കുറിച്ച് പ്രവചിച്ച പ്രശസ്ത ജ്യോതിഷി വേണു സ്വാമി രംഗത്ത്.
Thalapathy 66 titled Varisu first look : ചിത്രത്തിൽ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവായ വംശി പായിടിപള്ളിയാണ്.
Rashmika Mandanna Sizzling Photoshoot: അല്ലു അർജുൻ (Allu Arjun) രശ്മിക മന്ദാന (Rashmika Mandanna) അഭിനയിച്ച പുഷ്പ (Pushpa) എന്ന ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. ഇതിൽ ശ്രീവല്ലിയായി എത്തിയ നടി രശ്മിക മന്ദാനയെ ജനങ്ങൾക്ക് ഏറെ ഇഷ്ടമായിരുന്നു.
നിരവധി ചലച്ചിത്ര അവാർഡുകളും, മൂന്ന് ഫിലിം ഫെയർ അവാർഡുകളും അനുഷ്ക നേടിയിട്ടുണ്ട്. ഒരു ചിത്രത്തിന് 6 കോടി രൂപ വരെയാണ് അനുഷ്ക ഷെട്ടി പ്രതിഫലം വാങ്ങുന്നത്.
Rashmika Mandanna Viral Photos ഇത്തരത്തിൽ നടിക്ക് പറ്റുന്ന അബദ്ധങ്ങൾ ഇതാദ്യമല്ല. ഇതിന് മുമ്പ് സമാനമായ രീതിയിൽ നടിക്ക് അബദ്ധങ്ങൾ പറ്റിട്ടുണ്ടെന്നാണ് ഗോസിപ്പ് വെബ്സൈറ്റുകൾ അറിയിക്കുന്നത്.
ചിത്രത്തിൽ വില്ലൻ കഥാപാത്രമായി എത്തുന്നത് ഫഹദ് ഫാസിലാണ്. ഫഹദിന്റെ ഭൻവർ സിംഗ് ഷിഖാവത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോസ്റ്റർ മുമ്പ് പുറത്തിറക്കിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.