തെന്നിന്ത്യൻ താരസുന്ദരിമാരുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാര മേഖലയായി അറിയപ്പെടുന്ന രാജ്യമാണ് മാലിദ്വീപ്. അവിടേക്ക് ഒരു താരസുന്ദരി അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്. തെന്നിന്ത്യൻ ക്യൂട്ടിനെസ്സ് ക്വീൻ എന്നറിയപ്പെടുന്ന രശ്മിക മന്ദാനയാണ് മാലിദ്വീപിൽ എത്തിയിരിക്കുന്നത്.
പുഷ്പ താരം രശ്മിക മന്ദാന (Rashmika Mandanna) അവളുടെ സൗന്ദര്യവും അഭിനയ ശൈലിയുംകൊണ്ട് കോടിക്കണക്കിന് ആരാധക ഹൃദയങ്ങളിൽ ആധിപത്യം സ്ഥാപിച്ചിരിയ്ക്കുകയാണ്. തെന്നിന്ത്യൻ താരസുന്ദരിയായ രശ്മിക പുഷ്പ സിനിമയിലൂടെ ഇന്ത്യയൊട്ടുക്ക് പ്രശസ്തയായി മാറിയിരുന്നു.
നിരവധി ആരാധകരുള്ള തെന്നിന്ത്യൻ നടിയാണ് രശ്മിക മന്ദാന. ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമാകുന്ന ഗുഡ്ബൈ എന്ന ചിത്രത്തിലൂടെയാണ് രശ്മിക ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ അമിതാഭ് ബച്ചന്റെ മകളായിട്ടാണ് താരം എത്തുന്നത്.
പുഷ്പ താരം രശ്മിക മന്ദാന അവളുടെ സൗന്ദര്യവും ശൈലിയും കാരണം കോടിക്കണക്കിന് ഹൃദയങ്ങളിൽ ആധിപത്യം സ്ഥാപിച്ചിരിയ്ക്കുകയാണ്. തെന്നിന്ത്യൻ താരസുന്ദരിയായ രശ്മിക പുഷ്പ സിനിമയിലൂടെ ഇന്ത്യയൊട്ടുക്ക് ആരാധകരെ നേടിയിരുന്നു.
Sita Ramam Movie Review : ഒരു പ്രണയകാവ്യത്തിന് ഫാന്റസി ആവിഷ്കാരം പോലും നൽകുന്ന ഗംഭീര വിഷ്വൽസും സിനിമയ്ക്ക് ആവശ്യമായ മ്യൂസിക്കും ബിജിഎമ്മും ചേർന്ന് പ്രേക്ഷകനെ ചിത്രത്തോട് ആകർഷിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.