Jio Recharge Plan: വിപണിയിൽ നമുക്കറിയാം വളരെ വിലകുറഞ്ഞതും എന്നാൽ വില കൂടിയതുമായ നിരവധി പ്ലാനുകൾ ലഭ്യമാണ്. നിങ്ങൾ എല്ലാ മാസവും റീചാർജ് ചെയ്യാൻ മറക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഈ റീ ചാർജ് പ്ലാൻ നിങ്ങൾക്ക് ഏറെ ഉപകാരപ്പെടും.
Vodafone Idea Cheapest Plan: വോഡഫോൺ ഐഡിയ. അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പ്ലാനുകള്‍ കുറഞ്ഞ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്കുള്ളതാണ്. അല്ലെങ്കിൽ ദിവസേനയുള്ള ഡാറ്റ അവസാനിക്കുകയും പിന്നീട് കുറച്ച് മണിക്കൂറുകൾക്ക് വേണ്ടി മാത്രം ഡാറ്റ ആവശ്യമുള്ളവര്‍ക്കും ഈ പ്ലാന്‍ ഉത്തമമാണ്
Airtel തങ്ങളുടെ ഉപയോക്താക്കൾക്കായി 456 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ ഉപയോക്താവിന് പരിധിയില്ലാത്ത വോയ്സ് കോളിംഗ് ലഭിക്കും. ഇതിനൊപ്പം 50 ജിബി ഇന്റർനെറ്റ് ഡാറ്റയും 60 ദിവസത്തെ വാലിഡിറ്റിയും ഉണ്ടാകും. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ദിവസവും 100 SMS അയയ്ക്കാൻ കഴിയും. എയർടെല്ലിന്റെ ഈ പ്ലാൻ ജിയോയുടെ 447 രൂപ പ്ലാനിനേയും വോഡഫോൺ 449 രൂപ പ്ലാനിനേയും കടത്തിവെട്ടും. എയർടെല്ലിന്റെ ഈ പുതിയ പ്ലാനിന്റെ വിശദാംശങ്ങൾ അറിയാം..
കൊറോണ രാജ്യത്ത് നാശം വിതയ്ക്കുന്നത് തുടരുകയാണ്. ഇക്കാരണത്താൽ ആളുകൾ പലതരം പ്രശ്നങ്ങളാണ് നേരിടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പല രാജ്യങ്ങളും കമ്പനികളും ജനങ്ങളെ സഹായിക്കാൻ പല രീതിയിൽ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിൽ ഇപ്പോൾ Airtel ന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾക്കായി എയർടെൽ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ ദിവസങ്ങളിൽ പല ടെലികോം കമ്പനികളും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ കമ്പനിയും ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് പരമാവധി ആനുകൂല്യം നൽകുന്നുണ്ട്. Airtel, Vi,BSNL, Jio എന്നിവയുടെ വിലകുറഞ്ഞ റീചാർജ് പ്ലാനുകളെക്കുറിച്ചുള്ള (Cheap Recharge Plans) വിവരങ്ങൾ നിങ്ങൾക്ക് അറിയണ്ടേ. ഏറ്റവും വിലകുറഞ്ഞ റീചാർജ് പ്ലാൻ വെറും 11 രൂപയ്ക്ക് ലഭ്യമാണ് എന്ന് നിങ്ങൾക്ക് അറിയാമോ..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.