കാഠിന്യമേറിയ സാഹചര്യത്തില്‍ കൂടിയാണ് രാജ്യം കടന്നുപോകുന്നതെന്നും ചെങ്കോട്ടയ്ക്ക് മുന്‍പില്‍ കുട്ടികളെ കാണാന്‍ സാധിക്കുന്നില്ലെന്നും കൊറോണ എല്ലാം തടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 7.30ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തി തലസ്ഥാനത്തെ സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമിട്ട പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു.
70 വര്‍ഷം കൊണ്ട് തിരുത്താത്ത തെറ്റ് 70 ദിവസം കൊണ്ട് തിരുത്തിയതായി പ്രധാനമന്ത്രി. ചെങ്കോട്ടയില്‍ പതാകയുയര്‍ത്തിയതിന് ശേഷം ദേശത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശ൦.
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 'ആസാദ് ഹിന്ദ് സര്‍ക്കാര്‍' പ്രഖ്യാപനത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച് ചരിത്ര പ്രസിദ്ധമായ ചുവപ്പുകോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി.
ഡല്‍ഹി റെഡ് ഫോര്‍ട്ടിന് സമീപത്തുള്ള ജമാ മസ്ജിദ് ബസ് സ്റ്റേഷനില്‍ നിന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ വ്യക്തമാക്കി.
ദസ്സറ പോലുള്ള ആഘോഷങ്ങൾ വിനോദത്തിനു വേണ്ടി മാത്രമുള്ളതല്ലെന്നും അവയിൽ നിന്നുമുള്ള അറിവുകൾ ജനങ്ങൾ രാജ്യത്തിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുവപ്പ് കോട്ടയിൽ നടന്ന രാംലീല പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ ആഘോഷങ്ങൾ കൃഷി, നദികൾ, പർവ്വതങ്ങൾ, ചരിത്രം, സംസ്കാരം എന്നിവയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നു. ഈ അഘോഷങ്ങളിൽ നിന്നുമെല്ലാം വളരെയധികം സാമൂഹികമായി ബന്ധപ്പെട്ട അറിവുകൾ ഉണ്ട്. ഈ അറിവുകൾ സമൂഹത്തിന്‍റെ ഐക്യത്തിനും സ്‌നേഹബന്ധങ്ങൾക്കും ഏറെ ഉത്തേജനം നൽകുന്നതാണ് പ്രധാനമന്ത്രി പറഞ്ഞു.