Nayana Sooryan Death Case Latest updates : പുനരന്വേഷണം ആവശ്യപ്പെട്ട് നയനയുടെ കുടുംബവും സുഹൃത്തുക്കളും മുന്നോട്ട് വന്നതിനെ തുടർന്നാണ് തുടരന്വേഷണം തിരുവനന്തപുരം ക്രൈം ബ്രാഞ്ചിന് വിട്ടത്.
Nayana Sooryan Death Case : മരണം നടന്ന് ദിവസങ്ങൾക്ക് ശേഷം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിലും പൊലീസ് തെറ്റിധരിപ്പിച്ചു എന്ന് നയനയുടെ സഹോദരൻ മധു സീ മലയാളം ന്യൂസിനോട് പറഞ്ഞു.
Nayana Sooryan death case: പോസ്റ്റുമോർട്ടം റിപ്പോർട്ടും നയനയുടെ മരണവുമായി ബന്ധപ്പെട്ട് വിചിത്രമായ ഫോറൻസിക് റിപ്പോർട്ട് കൂടി പുറത്ത് വന്ന സാഹചര്യത്തിലാണ് കുടുംബം പുനരന്വേഷണം ആവശ്യപ്പെടുന്നത്.
കേരള സർവകലാശാല വി.സിയായിരുന്ന ഡോ:എം. കെ.രാമചന്ദ്രൻ നായർ, പ്രോ-വൈസ് ചാൻസലർ ഡോ: വി.ജയ പ്രകാശ്,രജിസ്ട്രാർ കെ.എ.ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായിരുന്ന അഡ്വ:എ.എ.റഷീദ്, ബി. എസ്. രാജീവ്,കെ.എ. ആൻഡ്രൂ, എം.പി. റസ്സൽ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നേരത്തെ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.