close

News WrapGet Handpicked Stories from our editors directly to your mailbox

resigned

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഡയറക്ടര്‍ വിരാള്‍ ആചാര്യ രാജിവെച്ചു

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഡയറക്ടര്‍ വിരാള്‍ ആചാര്യ രാജിവെച്ചു

2017 ലാണ് വിരാള്‍ ആചാര്യയെ ഗവര്‍ണറായി റിസര്‍വ് ബാങ്ക് നിയമിച്ചത്.  

Jun 24, 2019, 10:00 AM IST
നിക്കി ഹാലെ യുഎന്‍ പദവി രാജിവെച്ചു

നിക്കി ഹാലെ യുഎന്‍ പദവി രാജിവെച്ചു

യുഎസില്‍ ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയാണു നിക്കി ഹാലെ.  

Oct 10, 2018, 09:42 AM IST
സുധീരനോട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് കെ.പി.സി.സി പ്രസിഡന്റ്

സുധീരനോട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് കെ.പി.സി.സി പ്രസിഡന്റ്

യു.ഡി.എഫ് ഉന്നത അധികാര സമിതിയില്‍ നിന്ന് ഇന്നാണ് വി.എം സുധീരന്‍ രാജിവച്ചത്. ഇമെയില്‍ വഴിയാണ് കെപിസിസി നേതൃത്വത്തെ ഇക്കാര്യം സുധീരന്‍ അറിയിച്ചത്.   

Aug 2, 2018, 04:25 PM IST
യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു

യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ചൊല്ലി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു സുധീരന്‍.   

Aug 2, 2018, 11:49 AM IST
കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര രാജിവെച്ചു

കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര രാജിവെച്ചു

പുനഃസംഘടനാ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര രാജിവച്ചു. ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് ആണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. രാജിവെക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചപ്പോള്‍ അദ്ദേഹം അത് അംഗീകരിച്ചു. ഉടന്‍ താന്‍ രാജിക്കത്ത് നല്‍കിയെന്നും കല്‍രാജ് മിശ്ര പറഞ്ഞു. താന്‍ നേരത്തെയും രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്നും പക്ഷെ അന്ന് ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പ്രചാരണത്തിന് തന്‍റെ ആവശ്യമുണ്ടെന്ന് നേതൃത്വം അറിയിച്ചത് കൊണ്ട് അന്ന് രാജിവെച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ വീണ്ടും രാജി സന്നദ്ധത അറിയിക്കുകയായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

Sep 2, 2017, 02:56 PM IST