Minister K Radhakrishnan: 55 ലക്ഷം തീര്‍ത്ഥാടകരാണ് കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് എത്തിയത്. ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇതിലും വര്‍ധനവുണ്ടാവും. എല്ലാ വകുപ്പുകളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിർദേശം നൽകി.
Covid cases in India: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് സംസ്ഥാനങ്ങളിൽ അവലോകന യോഗം ചേരുന്നത്.
Covid19 Review Meeting: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ വർദ്ധനവ് കണക്കിലെടുത്ത് സിക്കിമിൽ മാസ്ക് നിർബന്ധമാക്കി. ഇന്നത്തെ യോഗത്തിൽ തിങ്കളാഴ്ച നടത്താനിരിക്കുന്ന കോവിഡ് മോക്ഡ്രിൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും
Sabarimala: സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഇന്ന് ശബരിമലയിലെത്തും. തുടർന്ന് ശബരിമലയിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട പോലീസിന്റെ ക്രമീകരണങ്ങൾ വിലയിരുത്തും
ശബരിമലയിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് നെയ്യഭിഷേകം. ഇതിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ വേണമെന്ന് മുമ്പ് തന്നെ ആവശ്യം ശക്തമായിരുന്നു
സംസ്ഥാനത്ത് വരുന്ന നാലാഴ്ച്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ഇന്ന് വിളിച്ചിട്ടുണ്ട്.
ടിപിആര്‍ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിൽ ചര്‍ച്ച ചെയ്യും.
ഇന്ന് രാത്രി എട്ട് മണിക്കാണ് യോഗം ചേരുന്നത്. വിവിധ വകുപ്പുകളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. രാജ്യത്തെ വാക്സിൻ പ്രതിസന്ധിയും ഓക്സിജൻ ക്ഷാമവും നിലവിലെ സാഹചര്യവും ചർച്ചയാകും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.