മയക്കുമരുന്ന് വാങ്ങാനും, ഉപയോഗിക്കാനും പ്രതികൾ പരസ്പരം ക്രിമിനൽ ഗൂഢാലോചന നടത്തിയതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കുറ്റപത്രത്തിൽ പറയുന്നു. സുശാന്ത് സിംഗ് 2018 മുതൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും കോടതിയിൽ സമർപ്പിച്ച അധിക കുറ്റപത്രത്തില്‍ പറയുന്നു.
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി തെന്നിന്ത്യന്‍ താരം റിമ കല്ലിങ്കല്‍.
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ CBI അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ട്വീറ്റ് ചെയ്ത റിയ ചക്രബര്‍ത്തി ഒടുക്കം അഴിക്കുള്ളിലേയ്ക്ക്...!!
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മാഫിയയുടെ ഇടപാടുകള്‍ പരിശോധിക്കുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോ (Narcotics Control Bureau (NCB) മുഖ്യ ആരോപി റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്തു.
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ (Sushant Singh Rajput) മരണവുമായി ബന്ധപ്പെട്ട് ലഹരി മാഫിയയുടെ ഇടപാടുകള്‍ പരിശോധിക്കുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോ (Narcotics Control Bureau (NCB) മുഖ്യ ആരോപി റിയ ചക്രബർത്തിയെ ചോദ്യം ചെയ്യുകയാണ്...
NCB അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന്‍ സഈദ് വിലാത്രയുമായി സാമുവലിനും റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക്കിനും ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു.
ബോളിവുഡ് താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെയും സുഹൃത്ത് റിയാ ചക്രബര്‍ത്തിയുടെയും ജോയിന്‍റ് അക്കൗണ്ട് കണ്ടെത്താനായില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇരുവരുടെയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിലാണ്EDയുടെ കണ്ടെത്തല്‍.
റിയയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് തനിക്ക് ജോലി നഷ്ടപ്പെട്ടതെന്നാണ് റാം പറയുന്നത്. 2019 ജനുവരി മുതല്‍ 2020 ജനുവരി വരെയാണ് സുഷാന്തിന് വേണ്ടി റാം ജോലി ചെയ്തത്.