Road Accident: ദേവികുളം ഭാഗത്തുണ്ടായ മൂന്ന് വ്യത്യസ്ത അപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ജെ ഗാന്ധിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Road Accident: രാഹുലിന്റെ കാറിലേക്ക് മറ്റൊരു കാർ വന്നിടിക്കുകയും ഇടിയുടെ ആഘാതത്തിൽ രാഹുൽ സഞ്ചരിച്ചിരുന്ന കാർ തെറിച്ച് അതുവഴി ചരക്ക് കയറ്റി വന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്
Car Accident: കൊന്നക്കാട് ഭാഗത്തേക്ക് പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്ക് കരിങ്കല്ലുമായി വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായും തകരുകയും കാറിലുണ്ടായിരുന്ന 3 പേർ തൽക്ഷണം മരണമടയുകയുമായിരുന്നു.
ഹിമാചൽ പ്രദേശിലെ കുള്ളുവില്‍ വാഹനം താഴ്ചയിലേയ്ക്ക് മറിഞ്ഞ് 3 IIT വാരണാസി വിദ്യാർത്ഥികൾ ഉൾപ്പെടെ 10 പേർ മരിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
നിയന്ത്രണം വിട്ട ട്രക്ക് റോഡരികിൽ ഉറങ്ങിക്കിടന്ന 6 പേരുടെ മുകളിലേയ്ക്ക് പാഞ്ഞുകയറി, 4 പേര് മരിച്ചു, 2 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച സംഭവം പുലര്‍ച്ചെ സീമാപുരി പ്രദേശത്താണ് നടന്നത്.
ജമ്മു കശ്മീരിലെ പൂഞ്ചിൽ മിനി ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് 11 പേർ മരിച്ചു. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.
Road Accident: തൃശൂർ കൊട്ടേക്കാട് ഇന്നലെ രാത്രി 9:30 ഓടെയാണ് സംഭവം നടന്നത്. മത്സരയോട്ടത്തിനിടെ ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നില ഗുരുതരമാണ്.
Fuel tanker accident: ആനക്കയം ഭാഗത്ത് നിന്ന് മഞ്ചേരിയിലേക്ക് വരികയായിരുന്നു ടാങ്കർ ലോറി. ഇരുപത്തി രണ്ടാം മൈലിലെ വളവിൽ വച്ചാണ് ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചത്.
Bus Accident: ചേവരമ്പലാം ബൈപാസിൽ ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നാൽപതോളം പേർക്ക് പരിക്ക്. ആരുടേയും നില ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.