2024 Astrological Predictions: നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചെറിയ ചില ഉയർച്ച താഴ്ചകൾ നേരിടേണ്ടിവരും. അതുകൊണ്ട് ഈ പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കുന്നതാണ് നല്ലത്.
Surya Shani Yuti 2024: 2024-ൽ ശനി-സൂര്യൻ സംയോജനം വളരെയധികം കുഴപ്പങ്ങൾ നൽകും. ശത്രു ഗ്രഹങ്ങളായ ശനിയുടേയും സൂര്യന്റെയും സംയോജനം വളരെ ദുരിതം സമ്മാനിയ്ക്കുന്ന ചില രാശികള്‍ ഉണ്ട്.
Saturn Sun Conjunction in Aquarius 2024: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ രാശിചിഹ്നം മാറ്റുകയും വ്യത്യസ്ത ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യുന്നു. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറുന്നു. 2024 ഫെബ്രുവരി മാസത്തിൽ സൂര്യൻ കുംഭ രാശിയിലേക്ക് കടക്കും. കുംഭ രാശിയിൽ ശനി ഇതിനകം തന്നെ സംക്രമിച്ചിരിയ്ക്കുകയാണ്. ഇത്തരത്തിൽ സൂര്യൻ കുംഭം രാശിയിൽ സംക്രമിക്കുന്നതോടെ ശനിയുടെയും സൂര്യന്റെയും സംയോജനം ഉണ്ടാകുന്നു.
Lucky Zodiac Signs: ജ്യോതിഷം അനുസരിച്ച് നവംബർ 12 ന് ഗ്രഹത്തിന്റെ ചലനം മാറി ശക്തമായ യോഗം ഉണ്ടായിരിക്കുകയാണ്. ശനിയുടെ കുംഭ രാശിയിലുള്ള പ്രവേശനം ശശ് മഹാപുരുഷ രാജയോഗം രൂപപ്പെട്ടിരിക്കുമാകയാണ്. ഈ മാറ്റം മൂന്ന് രാശിക്കാർക്ക് ഗുണം ചെയ്യും.
Shani Uday 2024: ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങളിലും വച്ച് ശനിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. ശനിയുടെ ശുഭമായ ദൃഷ്ടി ഒരാളുടെ മേൽ പതിക്കുമ്പോൾ ആ വ്യക്തി തന്റെ ജീവിതത്തിൽ നേട്ടങ്ങളുടെ പടികള്‍ കയറും. എന്നാല്‍, ഒരു വ്യക്തിയെ ഇല്ലാതാക്കാന്‍ ശനിയുടെ കോപം ധാരാളം മതി.
Shani Gochar 2023 in Kumbh: ജ്യോതിഷ പ്രകാരം 2023 തുടക്കത്തിൽ ശനി കുംഭരാശിയിൽ പ്രവേശിച്ചു. ഇത് 2025 വരെ ഇവിടെ തുടരും. ഈ സമയം ചില രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ.
ജാതകത്തിൽ ശനിദേവൻ ശുഭസ്ഥാനത്ത് നിന്നാൽ ആ വ്യക്തിക്ക് നല്ല ഫലങ്ങൾ ലഭിക്കുമെന്ന് ജ്യോതിഷം പറയുന്നു. ശനി അശുഭ സ്ഥാനത്താണെങ്കിൽ അത് വ്യക്തികൾക്ക് ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു.
Saturn Nakshatra Parivartan 2023: ദീപാവലിക്ക് മുമ്പ് ശനിയുടെ സ്ഥാനത്ത് രണ്ട് പ്രധാന മാറ്റങ്ങളുണ്ടാകുന്നുണ്ട്. ഒക്ടോബർ 15-ന് ശനി നക്ഷത്രം മാറും ശേഷം നവംബർ 4 ന് ശനി നേർരേഖയിൽ ചലിക്കാൻ തുടങ്ങും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.