രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തിൽ 19 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികളെ അറസ്റ്റ് ചെയ്യുകയും കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനൊപ്പം വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
അക്രമത്തിന് പോലീസിന്റെ മൗനാനുവാദവുമുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
വിജയകുമാറിനെ വെട്ടികൊലപെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുവർഷം ശിക്ഷലഭിച്ച് ബിജോയ് ഉപാധികളോടെയുള്ള ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. ബി ജെ പി കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റായ രവീന്ദ്രനാഥിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാ പ്രതിയാണ് എഐഎസ്എഫ് പ്രവർത്തകരെ ആക്രമിച്ച ബിജോയ്.
സംസ്ഥാനത്തിന്റെ നവോത്ഥാന മൂല്യമങ്ങളാണ് ലോ കോളേജിൽ കണ്ടതെന്ന് കെ എസ് യുക്കാരെ മർദിക്കുന്ന വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി വി മുരളീധരനും എസ്എഫ്ഐക്കെതിരെ രംഗത്തെത്തി.
വിദ്യാർഥികൾക്കുള്ള കൺസഷനുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നാണ് ഇടത് വിദ്യാർഥി സംഘടന പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
വേറിട്ട ഒരു വാലന്റൈൻസ് ദിനാചരണം.. ഫെബ്രുവരി 14ന് ലോകം മുഴുവൻ പ്രണയദിനം ആഘോഷിക്കുമ്പോള്‍ മനസ്സില്‍ കത്ത് സൂക്ഷിക്കുന്ന പ്രണയം തുറന്നുപറയാന്‍ അവസരം ഒരുക്കുകയാണ് SFI.
രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിൻറെ മൊത്തക്കച്ചവടക്കാരാണ് ഇപ്പോൾ കോൺഗ്രസിനെതിരെ ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുന്നയിക്കുന്നതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
SFI Worker Murder: ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ (Youth Congress Leader) കത്തിക്കിരയായ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ (Dheeraj Rajendran) പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
പുറമെ നിന്ന് കൊണ്ടുവന്ന യൂത്ത് കോൺഗ്രസ് ഗുണ്ടകളുമായി ചേർന്ന് സഹപാഠികളെ കുത്തിക്കൊല്ലുന്ന നരഭോജികൾ മുഴുവൻ മനുഷ്യരെയുമാണ് വെല്ലുവിളിക്കുന്നതെന്ന് സ്വരാജ് പറഞ്ഞു
മലപ്പുറത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പങ്കെടുത്ത പരിപാടിയിലേക്ക് പ്രതിഷേധക്കാർ എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കൊല്ലത്തും പത്തനംതിട്ടയിലും പ്രതിഷേധം സംഘർഷത്തിലേക്കെത്തി.
കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയി വന്നശേഷം കോൺഗ്രസ് അണികളെ അക്രമത്തിലേക്ക് തള്ളിവിടുകയാണ്. കേരളത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും കോടിയേരി ആരോപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.