Delhi Hansraj College Non Veg Ban കോവിഡിന് ശേഷം കോളജിലെ ഹോസ്റ്റൽ തുറന്ന് പ്രവർത്തിച്ചതിന് പിന്നാലെയാണ് മെനുവിൽ അധികൃതർ നോൺ വെജ് വിഭവങ്ങൾ നീക്കിയിരിക്കുന്നത്
Rahul Randhi Office Attack Case: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണ കേസിൽ റിമാഡിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതികൾക്ക് ഗംഭീര വരവേൽപ്പ് നൽകി.
പ്രതികളെ പോലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ പ്രവർത്തകർ ഇവരെ രക്ഷപ്പെടുത്തുന്നതിനായി പോലീസ് ജീപ്പ് തകർത്തു. കല്ലു വടിയും ഉപയോഗിച്ച് പ്രവർത്തകർ പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുത്തകര്‍ത്ത എസ്എഫ് ഐ പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള ചരടുവലി അണിയറയില്‍ നടത്തിയ ശേഷം പോലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി
Rahul Gandhi's office Attacked: രാഹുൽഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധവും നടത്തും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.