Lok Sabha Election 2024: നവമാധ്യമങ്ങൾ വഴി കെ കെ ശൈലജയുടെ ഫോട്ടോ മോർഫ് ചെയ്തും, വീഡിയോകൾ സംഭാഷണങ്ങൾ എഡിറ്റ് ചെയ്തും പ്രചരണം നടത്തുന്നു എന്നാണ് ഇയാൾക്കെതിരെ കേസെടുക്കാൻ ഉണ്ടായ സംഭവം.
Shafi Parambil: കൂത്തുപറമ്പ് നിയമസഭ മണ്ഡലത്തിലെ പാനൂരിൽ ബോംബ് നിർമ്മിച്ചത് സിപിഎം ജില്ലാ - സംസ്ഥാന നേതാക്കളുടെ അറിവോടെയാണെന്ന് വടകര പാർലമെൻ്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ആരോപിച്ചു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രണ്ടുമൂന്ന് ദിവസത്തെ പഴക്കമുള്ള മുറിവുകൾ സിദ്ധാർത്ഥിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു എന്ന പറഞ്ഞിട്ടും ഒരു ഗൗരവമുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ തയ്യാറാകാത്ത പോലീസിന്റെ രീതി നീതി അർഹിക്കുന്നില്ല.
Shafi Parambil and Sabarinathan: പാലക്കാട് യൂത്ത് കോൺഗ്രസ് പഠനശിബിരത്തിലെ പീഡന പരാതി പുറത്ത് വരാൻ കാരണമായതും ഗ്രൂപ്പ് പോര് തന്നെയാണ് എന്നാണ് വിവരം. ഇപ്പോൾ ഷാഫി പറമ്പിലിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതിയും പോയിക്കഴിഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.