വിഷയത്തിൽ നാളെക്കുള്ളിൽ വിശദീകരണം നൽകാൻ താരസംഘടനയായ അമ്മയും ഷൈൻ ടോം ചാക്കോയോട് പറഞ്ഞിട്ടുണ്ട്.
'ഇഷ്ക്', 'അടി' എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്.
Corona Papers:പ്രിയദർശൻ ചിത്രത്തിൽ ഷെയ്ൻ നിഗം നായകനാകുന്നു. ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു
റുപ്പിലെ അഭിനയത്തിനാണ് ഷൈന്‍ ടോം ചാക്കോ ഈ പുരസ്കാരം ലഭിച്ചത്. നടന് ഗുരു സോമസുന്ദരമാണ് അവാര്‍ഡ് സമ്മാനിച്ചത്.