Cardiac Arrest: ചില സമയത്ത് ആരോഗ്യവുമായി ബന്ധപ്പെട്ട് ഇത്തരം ഭയാനകമായ ചില രൂപങ്ങൾക്ക് നാം ദൃക്സാക്ഷിയാകാറുണ്ട് അത് കുടുംബത്തെ മൊത്തത്തിൽ ഉലയ്ക്കാറുമുണ്ട്. അതിലൊന്നാണ് ഹൃദയസ്തംഭനം. ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുന്നത്.
ഏകദേശം 10-15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹാര്‍ട്ട് അറ്റാക്ക് എന്നത് പ്രായാധിക്യം ചെന്ന ആളുകള്‍ക്ക് ഉണ്ടാകുന്ന ഒരു ഒരു രോഗമായിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥ ഏറെ മാറിയിരിയ്ക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവാക്കളാണ് ഹൃദയാഘാതത്തിന് ഇരയാകുന്നത്.
ഏറ്റവും മാരകമായ രോഗാവസ്ഥയാണ് ഹൃദയാഘാതം. കഠിനമെങ്കില്‍ തക്ക സമയത്ത് ചികിത്സ ലഭിച്ചില്ല എങ്കില്‍ മരണം ഉറപ്പ്. എന്നാല്‍, ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ പ്രാരംഭ ഘട്ടത്തിൽ തന്നെ ലഭ്യമാക്കിയാൽ ഹൃദയാഘാതത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.