Crime News: ആത്മഹത്യാപ്രേരണയ്ക്ക് ഒന്നാംപ്രതി ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണയ്ക്ക് ഏഴുവർഷം കഠിനതടവും മൂന്നാം പ്രതി അമ്മ ശ്രീലതയ്ക്ക് അഞ്ചുവർഷം കഠിനതടവും ഒരുലക്ഷം വീതം പിഴയുമാണ് വിധിച്ചത്.
Katakada Suicide: പെൻഷൻ കൃത്യമായി ലഭിക്കാതായതോടെയുള്ള മനോവിഷമത്തിലാണ് അച്ഛൻ ആത്മഹത്യ ചെയ്തതെന്നാണ് മകൻ സുജിത് കാട്ടാക്കട പോലീസിന് മൊഴി നൽകിയിരിക്കുന്നത്
Ten Year Boy Found Dead: ചീപ്പാറ സ്വദേശി സിയാദ്-ഷാജിത ദമ്പതികളുടെ മകന് ആസിം സിയാദാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
അകത്തുനിന്ന് പൂട്ടിയിരുന്ന മുറിയുടെ പൂട്ട് ലോഡ്ജ് അധികൃതർ തകർത്ത് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. വിദേശ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ പലരിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയിരുന്നുവെന്നാണ് വിവരം.
Suicide Case: തൃക്കുന്നപ്പുഴ മഹാദേവി കാടുള്ള വീട്ടിൽ ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. നാലു മാസമായി മെഡിക്കൽ ലീവിലായിരുന്നു മധു.
Neyyatinkara Suicide: വിവരമറിഞ്ഞ് മകനോടൊപ്പം കൗൺസിലറെത്തിയപ്പോൾ വീടിനു പുറത്തുവെച്ച് കുപ്പിയിൽ കരുതിയ ദ്രാവകം കുടിക്കാൻ ശ്രമിക്കുന്ന മണിലാലിനെയാണ് കണ്ടത്.
Thrithala Suicide Case: സജിനി വെസ്റ്റ് കൊടുമുണ്ട ഗവൺമെന്റ് ഹൈസ്കൂളിലെ യു.പി. വിഭാഗം അധ്യാപികയായിരുന്നു. അമ്മയുടെ മരണത്തിന് പിന്നാലെയായിരുന്നു മകളും ആത്മഹത്യക്ക് ശ്രമിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.