Supreme Court Verdict: വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സെക്ഷൻ 125 ബാധകമാകുമെന്ന നിഗമനത്തോടെയാണ് ക്രിമിനൽ അപ്പീൽ തള്ളുന്നതെന്ന് ജസ്റ്റിസ് ബിവി നാഗരത്ന പറഞ്ഞു.
Article 370: രാജ്യസഭയിൽ 61 നെതിരെ 125 വോട്ടുകൾക്കും ലോക്സഭയിൽ 70 നെതിരെ 370 വോട്ടുകൾക്കുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ പാസായത്.
കോടതി നിയോഗിച്ച വിദഗ്ധ സമിതി ആവശ്യപ്പെട്ടാല്‍ പോലും ഒരു പക്ഷേ രേഖകള്‍ സമര്‍പ്പിക്കാതെ മുടന്തന്‍ ന്യായങ്ങള്‍ പറയാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേസിൽ ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കേസ് അന്വേഷിക്കുന്ന സമിതിയുടെ മേൽനോട്ടം വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ വഹിക്കുമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.
SIT അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് കേസിൽ മാധ്യമ പ്രവര്‍ത്തകരും (Media Professionals) സന്നദ്ധ പ്രവർത്തകരും നൽകിയ ഹര്‍ജികളിലാണ് (Petition) ഇന്ന് സുപ്രീം കോടതി വിധി പറയാൻ ഒരുങ്ങുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.