article 370

ജമ്മു-കശ്മീര്‍ സാധാരണ നിലയില്‍!! അമിത് ഷാ ലോക്സഭയില്‍...

ജമ്മു-കശ്മീര്‍ സാധാരണ നിലയില്‍!! അമിത് ഷാ ലോക്സഭയില്‍...

ജമ്മു-കശ്മീരിലെ സ്ഥിതി സാധാരണ നിലയിലെന്ന്‍ സഭയില്‍ ഉറപ്പു നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 

Dec 10, 2019, 01:02 PM IST
കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. ജമ്മു-കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് വിമര്‍ശനം.

Nov 21, 2019, 05:03 PM IST
#IndiaKaDNA: മുന്‍പ് കശ്മീരികള്‍ ചോദിച്ചിരുന്നു, നിങ്ങൾ ഇന്ത്യയിൽ നിന്നാണോ വന്നത്?

#IndiaKaDNA: മുന്‍പ് കശ്മീരികള്‍ ചോദിച്ചിരുന്നു, നിങ്ങൾ ഇന്ത്യയിൽ നിന്നാണോ വന്നത്?

രാജ്യത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന #IndiaKaDNA കോണ്‍ക്ലേവ് നടക്കുകയാണ്. രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നിന്നുള്ള പ്രമുഖരാണ് ZEE News നടത്തുന്ന #IndiaKaDNAയില്‍ പങ്കെടുക്കുന്നത്.

Nov 1, 2019, 05:05 PM IST
രാജ്യത്തെ ഭീകരതയുടെ കവാടമായിരുന്നു ആർട്ടിക്കിൾ 370, 35എ: അമിത് ഷാ

രാജ്യത്തെ ഭീകരതയുടെ കവാടമായിരുന്നു ആർട്ടിക്കിൾ 370, 35എ: അമിത് ഷാ

രാജ്യത്ത് ഭീകരതയുടെ കവാടമായി നിലകൊള്ളുകയായിരുന്നു ആർട്ടിക്കിൾ 370, 35എ. അത് റദ്ദാക്കിയതിലൂടെ ഭീകരതയ്ക്കുള്ള പ്രവേശനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇല്ലാതാക്കിയതെന്ന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ..

Oct 31, 2019, 11:46 AM IST
"ജമ്മു-കശ്മീർ, ആർട്ടിക്കിൾ 370 ഇന്ത്യയുടെ ആഭ്യന്തര വിഷയ൦"

"ജമ്മു-കശ്മീർ, ആർട്ടിക്കിൾ 370 ഇന്ത്യയുടെ ആഭ്യന്തര വിഷയ൦"

ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്ക്‌ വേണ്ടത് സമാധാനവും വികസനവുമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘ൦. 

Oct 30, 2019, 01:39 PM IST
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ എതിർത്തവരെ മറക്കില്ല: പ്രധാനമന്ത്രി

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ എതിർത്തവരെ മറക്കില്ല: പ്രധാനമന്ത്രി

എപ്പോഴൊക്കെയാണോ ചരിത്രത്തില്‍ ആര്‍ട്ടിക്കിള്‍ 370 ചര്‍ച്ച ചെയ്യുന്നത് അപ്പോഴൊക്കെ അതിനെ എതിര്‍ത്തവരുടേയും പരിഹസിച്ചവരുടെയും വാക്കുകള്‍ ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.  

Oct 17, 2019, 03:13 PM IST
കശ്മീരില്‍ പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ ഉച്ചമുതല്‍ ലഭ്യമാകും

കശ്മീരില്‍ പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ ഉച്ചമുതല്‍ ലഭ്യമാകും

മൊബൈല്‍ ഫോണ്‍ സര്‍വീസുകളുടെ സേവനം നിര്‍ത്തിവച്ചത് പിന്‍വലിക്കാന്‍ വൈകുന്നതില്‍ വലിയ വിമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.   

Oct 14, 2019, 08:41 AM IST
ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ട് വരൂ... കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി

ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ട് വരൂ... കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി

തിരഞ്ഞെടുപ്പ് റാലിയില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 

Oct 13, 2019, 03:10 PM IST
കശ്മീരിലെ പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ തിങ്കളാഴ്ച മുതല്‍ ലഭ്യമാകും

കശ്മീരിലെ പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ തിങ്കളാഴ്ച മുതല്‍ ലഭ്യമാകും

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എല്ലാ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങളും പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.    

Oct 12, 2019, 03:36 PM IST
രണ്ടു മാസത്തിനുശേഷം ഫറൂഖ് അബ്ദുള്ളയെ കണ്ട് പാര്‍ട്ടി നേതാക്കള്‍!

രണ്ടു മാസത്തിനുശേഷം ഫറൂഖ് അബ്ദുള്ളയെ കണ്ട് പാര്‍ട്ടി നേതാക്കള്‍!

നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു പ്രവിശ്യാ അധ്യക്ഷന്‍ ദേവേന്ദര്‍ സിംഗ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഫാറൂഖ് അബ്ദുള്ളയെ സന്ദര്‍ശിച്ചത്.   

Oct 6, 2019, 04:18 PM IST
ഫറൂഖ് അബ്ദുള്ളയേയും ഒമറിനേയും സന്ദര്‍ശിക്കാന്‍ നേതാക്കള്‍ക്ക് അനുമതി

ഫറൂഖ് അബ്ദുള്ളയേയും ഒമറിനേയും സന്ദര്‍ശിക്കാന്‍ നേതാക്കള്‍ക്ക് അനുമതി

നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുടെ നീണ്ട 2 മാസത്തെ ആവശ്യത്തിന് അനുമതി.

Oct 5, 2019, 06:27 PM IST
കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് ഒരു തെറ്റുതിരുത്തല്‍!

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് ഒരു തെറ്റുതിരുത്തല്‍!

കശ്മീര്‍ ഭരണഘടനയിലും ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. 

Oct 3, 2019, 04:04 PM IST
തീവ്രവാദത്തെ ആളിക്കത്തിക്കാനുള്ള നീക്കങ്ങളാണ് പാക്കിസ്ഥാന്‍ നടത്തുന്നത്!

തീവ്രവാദത്തെ ആളിക്കത്തിക്കാനുള്ള നീക്കങ്ങളാണ് പാക്കിസ്ഥാന്‍ നടത്തുന്നത്!

അതിനുവേണ്ടിയാണ് കശ്മീരില്‍ ദുരന്തസമാനമായ സഹാചര്യം ഉള്ളതെന്ന്‍ പ്രചരിപ്പിക്കുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.  

Oct 3, 2019, 12:03 PM IST
ആ​ര്‍​ട്ടി​ക്കി​ള്‍ 370: മറുപടി നല്‍കാന്‍ സര്‍ക്കാരിന് 28 ദിവസ൦!!

ആ​ര്‍​ട്ടി​ക്കി​ള്‍ 370: മറുപടി നല്‍കാന്‍ സര്‍ക്കാരിന് 28 ദിവസ൦!!

ജ​മ്മു-കശ്മീരിന് പ്ര​ത്യേ​ക പ​ദ​വി നല്‍കുന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370, 325 എ എന്നിവ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി ഭ​ര​ണ​ഘ​ട​നാ ബെഞ്ച് പരിഗണിച്ചു.

Oct 1, 2019, 02:17 PM IST
ആ​ര്‍​ട്ടി​ക്കി​ള്‍ 370: ഹ​ര്‍​ജി​ക​ള്‍ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ല്‍, വാ​ദം ഇന്നുമു​ത​ല്‍

ആ​ര്‍​ട്ടി​ക്കി​ള്‍ 370: ഹ​ര്‍​ജി​ക​ള്‍ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ല്‍, വാ​ദം ഇന്നുമു​ത​ല്‍

ജ​മ്മു-കശ്മീരിന് പ്ര​ത്യേ​ക പ​ദ​വി നല്‍കുന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370, 325 എ എന്നിവ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Oct 1, 2019, 11:52 AM IST
See Picz: ടാറ്റുവില്‍ താരമായി മോദി!!

See Picz: ടാറ്റുവില്‍ താരമായി മോദി!!

ടാറ്റുകൾ പതിച്ച സ്ത്രീകളുടെ ചിത്രങ്ങൾ ട്വിറ്ററുള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

Sep 30, 2019, 10:55 AM IST
യോഗിയുമായി ചര്‍ച്ചയ്ക്ക് താത്പര്യമില്ല!!

യോഗിയുമായി ചര്‍ച്ചയ്ക്ക് താത്പര്യമില്ല!!

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്‍റെ ഗുണവശങ്ങള്‍ ചര്‍ച്ചചെയ്യാനും വിശദീകരിക്കാനുമായി കശ്മീരി വിദ്യാര്‍ത്ഥികളെ ക്ഷണിച്ച് ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്!!

Sep 26, 2019, 02:43 PM IST
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്ന ദിവസം വിദൂരമല്ല!!

പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്ന ദിവസം വിദൂരമല്ല!!

പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്ന ദിവസം അധികം വിദൂരമല്ലെന്ന് പ്രസ്താവിച്ച് കേന്ദ്രമന്ത്രി ജി​തേ​ന്ദ്ര സിം​ഗ്. 

Sep 24, 2019, 01:52 PM IST
അടഞ്ഞുകിടക്കുന്ന അമ്പലങ്ങള്‍ തുറക്കും!!

അടഞ്ഞുകിടക്കുന്ന അമ്പലങ്ങള്‍ തുറക്കും!!

ജമ്മു-കശ്മീരിനെ സംബന്ധിച്ച നിര്‍ണ്ണായക'' തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍!!

Sep 23, 2019, 02:20 PM IST
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് കശ്മീരി പണ്ഡിറ്റുകള്‍

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് കശ്മീരി പണ്ഡിറ്റുകള്‍

ഹൂസ്റ്റണിലെ സിഖ് സമൂഹവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.   

Sep 22, 2019, 02:03 PM IST
ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ ഭൂരിപക്ഷം കശ്മീരികളും സന്തുഷ്ടര്‍...!!

ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ ഭൂരിപക്ഷം കശ്മീരികളും സന്തുഷ്ടര്‍...!!

ജമ്മു-കശ്മീരിനുണ്ടായിരുന്നത് പ്രത്യേക പദവിയല്ല, മറിച്ച് പ്രത്യേക വിവേചനമായിരുന്നെന്നും, ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഭൂരിപക്ഷം കശ്മീരികളും സന്തുഷ്ടരാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ...

Sep 7, 2019, 05:05 PM IST
പരാമര്‍ശങ്ങള്‍ ഇന്ത്യയ്ക്കെതിരെ; കോണ്‍ഗ്രസ് നേതാക്കള്‍ ലജ്ജിക്കണം!!

പരാമര്‍ശങ്ങള്‍ ഇന്ത്യയ്ക്കെതിരെ; കോണ്‍ഗ്രസ് നേതാക്കള്‍ ലജ്ജിക്കണം!!

രാഹുല്‍ഗാന്ധി എന്ത് സംസാരിച്ചാലും പാക്കിസ്ഥാനില്‍ ആര്‍പ്പുവിളിയാണെന്നും അമിത് ഷാ വ്യക്തമാക്കി. 

Sep 1, 2019, 07:33 PM IST
കാശ്മീരി പെണ്‍ക്കുട്ടികളുമായി വിവാഹം; ഒടുവില്‍ ജയിലില്‍

കാശ്മീരി പെണ്‍ക്കുട്ടികളുമായി വിവാഹം; ഒടുവില്‍ ജയിലില്‍

പ്രായപൂര്‍ത്തിയായ തങ്ങളെ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം പോകാന്‍ അനുവദിക്കണമെന്നും പെണ്‍ക്കുട്ടികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 

Aug 30, 2019, 02:17 PM IST
 കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ​എതി​ര്‍​ക്കു​ന്ന​വ​ര്‍ക്ക് പാ​ക്കി​സ്ഥാ​നി​ലേക്ക് പോകാം!!

കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ​എതി​ര്‍​ക്കു​ന്ന​വ​ര്‍ക്ക് പാ​ക്കി​സ്ഥാ​നി​ലേക്ക് പോകാം!!

370 ാം വ​കു​പ്പ് റ​ദ്ദാ​ക്കിയ പ്ര​ധാ​ന​മ​ന്ത്രിയെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രിയെയും അഭിന​ന്ദി​ച്ചു അത്താവാലെ കാ​ശ്മീ​രി​ല്‍ വി​ക​സ​നം വ​ര​ണമെന്നും ആവശ്യപ്പെട്ടു. 

Aug 29, 2019, 01:05 PM IST
ജമ്മുവിലെ 5 ജില്ലകളില്‍ മൊബൈല്‍ ഫോണ്‍ സേവനം പുനഃസ്ഥാപിച്ചു

ജമ്മുവിലെ 5 ജില്ലകളില്‍ മൊബൈല്‍ ഫോണ്‍ സേവനം പുനഃസ്ഥാപിച്ചു

ഡോഡ, കിശ്ത്വാര്‍, റാംബന്‍, രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ മൊബൈല്‍ ഫോണ്‍ സേവനങ്ങളാണ് പുനഃസ്ഥാപിച്ചത്.

Aug 29, 2019, 09:56 AM IST
തന്‍റെ ക്ഷണം രാഹുലിന് അനിശ്ചിതകാല ബിസിനസ്!!

തന്‍റെ ക്ഷണം രാഹുലിന് അനിശ്ചിതകാല ബിസിനസ്!!

തന്‍റെ ക്ഷണം കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി അനിശ്ചിതകാല ബിസിനസാക്കി മാറ്റിയിരിയ്ക്കുകയാണെന്ന് ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്!!

Aug 26, 2019, 03:03 PM IST
കശ്മീര്‍ വിഷയം, പ്രതിപക്ഷത്തിനെതിരെ മായാവതി

കശ്മീര്‍ വിഷയം, പ്രതിപക്ഷത്തിനെതിരെ മായാവതി

ജമ്മു-കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലാവുന്നതിന് മുന്‍പ് പ്രതിപക്ഷ നേതാക്കള്‍ നടത്തിയ കശ്മീര്‍ സന്ദര്‍ശണ നീക്കത്തെ വിമര്‍ശിച്ച് ബിഎസ്പി അദ്ധ്യക്ഷ മായാവതി.

Aug 26, 2019, 01:07 PM IST
രാഹുല്‍ വന്നത് പ്രശ്നങ്ങള്‍ രൂക്ഷമാക്കാന്‍: സത്യപാല്‍ മാലിക്

രാഹുല്‍ വന്നത് പ്രശ്നങ്ങള്‍ രൂക്ഷമാക്കാന്‍: സത്യപാല്‍ മാലിക്

കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി കശ്മീരില്‍ വന്നത് പ്രശ്നങ്ങള്‍ രൂക്ഷമാക്കാന്‍, രാഹുലിന്‍റെ ആവശ്യം ഇപ്പോള്‍ കശ്മീരിലില്ലെന്ന് ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്.

Aug 24, 2019, 07:01 PM IST
കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ നേതാക്കളെ തിരിച്ചയച്ചു!!

കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ നേതാക്കളെ തിരിച്ചയച്ചു!!

പ്രതിപക്ഷ നേതാക്കള്‍ക്ക് മടങ്ങാം... ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ നേതാക്കളെ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്നും മടക്കിയയച്ചു. 

Aug 24, 2019, 04:56 PM IST
പ്രതിപക്ഷ പാര്‍ട്ടി നേതാക്കൾ കശ്മീരിലേക്ക്, ക്രമസമാധാനത്തെ ബാധിക്കുമെന്ന് ഭരണകൂടം!!

പ്രതിപക്ഷ പാര്‍ട്ടി നേതാക്കൾ കശ്മീരിലേക്ക്, ക്രമസമാധാനത്തെ ബാധിക്കുമെന്ന് ഭരണകൂടം!!

കോണ്‍ഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കൾ ഇന്ന് ജമ്മു-കശ്മീരിലേക്ക്

Aug 24, 2019, 12:00 PM IST
കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തം: അജിത്‌ ഡോവല്‍

കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തം: അജിത്‌ ഡോവല്‍

ജമ്മു-കശ്മീരില്‍ നിലനിന്നിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിനു ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അജിത്‌ ഡോവല്‍ പത്ത് ദിവസത്തില്‍ കൂടുതല്‍ കശ്മീരില്‍ തങ്ങിരുന്നു.  

Aug 20, 2019, 08:22 AM IST
ജമ്മു കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും ഇന്ന് തുറക്കും

ജമ്മു കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും ഇന്ന് തുറക്കും

വൈകാതെ എല്ലാ നിയന്ത്രണങ്ങളും പൂര്‍ണ്ണമായി പിന്‍വലിക്കാനാവുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.  

Aug 19, 2019, 07:49 AM IST
വേണമെങ്കില്‍ പാക് അ​ധീ​ന കശ്മീര്‍ വിഷയത്തില്‍ ച​ര്‍​ച്ച​യാ​കാം: രാ​ജ്നാ​ഥ് സിംഗ്

വേണമെങ്കില്‍ പാക് അ​ധീ​ന കശ്മീര്‍ വിഷയത്തില്‍ ച​ര്‍​ച്ച​യാ​കാം: രാ​ജ്നാ​ഥ് സിംഗ്

കശ്മീര്‍ വിഷയത്തില്‍ പാ​ക്കി​സ്ഥാ​നെ​തി​രേ നിലപാട് കടുപ്പിച്ച് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്.

Aug 18, 2019, 04:55 PM IST
ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണോ?

ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണോ?

ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന് നരേന്ദ്രമോദിയും അമിത് ഷായും വിശ്വസിക്കുന്നുണ്ടോ? ചോദ്യം മറ്റാരുടേയുമല്ല, കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടേത് തന്നെ!!

Aug 18, 2019, 02:20 PM IST
"ജെ.എന്‍.യുവിന്‍റെ പേരുമാറ്റി എം.എന്‍.യു ആക്കണം, മോദിയുടെ പേരിലും എന്തെങ്കിലുമൊക്കെ വേണ൦"

"ജെ.എന്‍.യുവിന്‍റെ പേരുമാറ്റി എം.എന്‍.യു ആക്കണം, മോദിയുടെ പേരിലും എന്തെങ്കിലുമൊക്കെ വേണ൦"

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു)യുടെ പേര് മാറ്റി എം.എന്‍.യു യൂണിവേഴ്‌സിറ്റി എന്നാക്കി മാറ്റണമെന്ന് വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍നിന്നുള്ള ബിജെപി എംപി ഹന്‍സ് രാജ് ഹന്‍സ്. 

Aug 18, 2019, 01:56 PM IST
ആര്‍ട്ടിക്കിള്‍ 370 ന്‍റെ പേരില്‍ പാക്‌ എന്തെങ്കിലും നടപടിയെടുത്താല്‍ ചുട്ട മറുപടി നല്‍കും

ആര്‍ട്ടിക്കിള്‍ 370 ന്‍റെ പേരില്‍ പാക്‌ എന്തെങ്കിലും നടപടിയെടുത്താല്‍ ചുട്ട മറുപടി നല്‍കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സുരക്ഷിതമാണ്. രാജ്യ സുരക്ഷ സംബന്ധിച്ച് അതീവ ശ്രദ്ധയാണ് ഇന്ത്യയ്ക്കുള്ളത്.  

Aug 17, 2019, 04:58 PM IST
ജമ്മു-കശ്മീര്‍ സാധാരണ നിലയില്‍, ഫോണ്‍ സര്‍വീസ് ശനിയാഴ്ച മുതല്‍: ചീഫ് സെക്രട്ടറി

ജമ്മു-കശ്മീര്‍ സാധാരണ നിലയില്‍, ഫോണ്‍ സര്‍വീസ് ശനിയാഴ്ച മുതല്‍: ചീഫ് സെക്രട്ടറി

ജമ്മു-കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ അസ്വസ്ഥരായ പാക്കിസ്ഥാന്‍, സംസ്ഥാനത്തെ സ്ഥിതിഗതികൾ അസ്ഥിരപ്പെടുത്താൻ എത്ര ശ്രമിച്ചിട്ടും ഒരു മരണ൦ പോലും സംഭവിച്ചിട്ടില്ല എന്ന് ജമ്മു-കശ്മീർ ചീഫ് സെക്രട്ടറി ബി വി ആർ സുബ്രഹ്മണ്യം.

Aug 16, 2019, 04:20 PM IST
സ്വാതന്ത്ര്യദിനത്തില്‍ ശാന്തമായി ജമ്മു-കശ്മീര്‍!!

സ്വാതന്ത്ര്യദിനത്തില്‍ ശാന്തമായി ജമ്മു-കശ്മീര്‍!!

ഈ സ്വാതന്ത്ര്യദിനത്തില്‍ ഏറ്റവും ശുഭ വാര്‍ത്ത‍ കശ്മീരില്‍ നിന്നാണ്. താഴ്വര ശാന്തമാണ് എന്നത് തന്നെയാണ് രാജ്യത്തിനുള്ള ഏറ്റവും വലിയ സ്വാതന്ത്ര്യദിന സമ്മാനം.

Aug 15, 2019, 05:16 PM IST
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തികച്ചും ഭരണഘടനാവിരുദ്ധം: പ്രിയങ്ക ഗാന്ധി

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തികച്ചും ഭരണഘടനാവിരുദ്ധം: പ്രിയങ്ക ഗാന്ധി

തികച്ചും ഭരണഘടനാവിരുദ്ധമായാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി. 

Aug 13, 2019, 07:03 PM IST
ജമ്മു-കശ്​മീരിലെ നിയന്ത്രണങ്ങൾക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ജമ്മു-കശ്​മീരിലെ നിയന്ത്രണങ്ങൾക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ജമ്മു-കശ്​മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്​ ആക്​ടിവിസ്​റ്റ്​ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും. 

Aug 13, 2019, 11:17 AM IST
മോദി-ഷാ കൂട്ടുകെട്ട് കൃഷ്ണനും അര്‍ജുനനും പോലെ: രജനീകാന്ത്

മോദി-ഷാ കൂട്ടുകെട്ട് കൃഷ്ണനും അര്‍ജുനനും പോലെ: രജനീകാന്ത്

ചെന്നൈയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എഴുതിയ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് രജനീകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. 

Aug 11, 2019, 04:35 PM IST
viral video: കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് കശ്മീരി പെണ്‍കുട്ടി

viral video: കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് കശ്മീരി പെണ്‍കുട്ടി

ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവാണ് പെണ്‍കുട്ടിയുടെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.   

Aug 11, 2019, 12:07 PM IST
പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഇന്ന് മടങ്ങും

പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഇന്ന് മടങ്ങും

പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ ഇന്ന് ഡല്‍ഹിയ്ക്ക് മടങ്ങും.

Aug 10, 2019, 06:59 PM IST
‘ആര്‍ട്ടിക്കിള്‍ 370’ റദ്ദാക്കിയ നടപടിയില്‍ ഇന്ത്യയെ പിന്തുണച്ച് റഷ്യ!!

‘ആര്‍ട്ടിക്കിള്‍ 370’ റദ്ദാക്കിയ നടപടിയില്‍ ഇന്ത്യയെ പിന്തുണച്ച് റഷ്യ!!

അന്താരാഷ്ട്രതലത്തില്‍ വീണ്ടും തിരിച്ചടി നേടി പാക്കിസ്ഥാന്‍.

Aug 10, 2019, 06:38 PM IST
കശ്മീരില്‍ പ്രതിഷേധ പ്രകടനം: വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കശ്മീരില്‍ പ്രതിഷേധ പ്രകടനം: വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതില്‍ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവിലിറങ്ങി എന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 

Aug 10, 2019, 05:58 PM IST
ജമ്മു-കശ്മീര്‍: അനന്ദ്നാഗ് സന്ദര്‍ശിച്ച് അജിത് ഡോവല്‍!!

ജമ്മു-കശ്മീര്‍: അനന്ദ്നാഗ് സന്ദര്‍ശിച്ച് അജിത് ഡോവല്‍!!

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിലാണ്.

Aug 10, 2019, 05:28 PM IST
കശ്മീര്‍ വിഭജനം ചരിത്രപരമായ തീരുമാനം, തിരഞ്ഞെടുപ്പ് ഉടന്‍: പ്ര​ധാ​ന​മ​ന്ത്രി

കശ്മീര്‍ വിഭജനം ചരിത്രപരമായ തീരുമാനം, തിരഞ്ഞെടുപ്പ് ഉടന്‍: പ്ര​ധാ​ന​മ​ന്ത്രി

ജ​മ്മു-കശ്മീരിന്‍റെ വിഭജന൦ ചരിത്രപരമായ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്‌ച വൈകിട്ട് 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത വേളയിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

Aug 9, 2019, 11:58 AM IST
പ്രധാനമന്ത്രി ഇന്ന് രാത്രി 8ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി ഇന്ന് രാത്രി 8ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ജമ്മു-കശ്മീരിനെ സംബന്ധിക്കുന്ന നിര്‍ണ്ണായക തീരുമാനങ്ങള്‍, അതായത്, ആർട്ടിക്കിൾ 370, 35എ നീക്കം ചെയ്തതും, സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതുമടക്കം കേന്ദ്ര സർക്കാർ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തോട് സംസാരിക്കും.

Aug 8, 2019, 04:44 PM IST
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും: ഇമ്രാന്‍ ഖാന്‍

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും: ഇമ്രാന്‍ ഖാന്‍

കശ്മീരികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമ്പോള്‍ അവരെ അടിച്ചമര്‍ത്താന്‍ ഇന്ത്യ ഒരുങ്ങും.   

Aug 7, 2019, 04:30 PM IST
Viral Video: 'പാര്‍ട്ടി അണികള്‍ക്ക് ഇനി വെളുത്ത കാശ്മീരി പെണ്‍ക്കുട്ടിയെ വിവാഹം ചെയ്യാ൦'

Viral Video: 'പാര്‍ട്ടി അണികള്‍ക്ക് ഇനി വെളുത്ത കാശ്മീരി പെണ്‍ക്കുട്ടിയെ വിവാഹം ചെയ്യാ൦'

ഉത്തര്‍പ്രദേശ് മുസാഫര്‍നഗറിലെ ഖട്ടൗലി മണ്ഡലത്തിലെ എംഎല്‍എയാണ് വിക്രം സിംഗ് സെയ്നി.

Aug 7, 2019, 12:12 PM IST