എസ്.ഹരീഷ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജല്ലിക്കെട്ട്, ചുരുളി, നൻ പകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയത് ഹരീഷ് ആയിരുന്നു.
കഴിഞ്ഞ ജൂലായ് 29-ന് തമ്മനം-കാരണക്കോടം റോഡിൽ വെച്ചാണ് സുരാജ് ഓടിച്ച കാര് ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റത്. രാത്രിയിലായിരുന്നു സംഭവം. അമിത വേഗത്തിലായിരുന്നു കാർ എത്തിയത്
Road Accident In Kochi: മലപ്പുറം സ്വദേശിയായ ശരത്തിനാണ് പരിക്കേറ്റത്. ഇയാളുടെ കാലിനാണ് പരിക്കേറ്റത്. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപതി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
Suraj Venjarmoodu Wrestlers Protest : ഗുസ്തി താരങ്ങളുടെ നീതിക്ക് വേണ്ടി ശബ്ദം ഉയർത്തുക എന്നാണ് സുരാജ് വെഞ്ഞാറമൂട് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്
ഫോബ്സ് ഇന്ത്യ പുറത്ത് വിട്ട ഷോസ്റ്റോപ്പർ 2022-23 എഡിഷനിലെ പ്രമുഖരായ ഇന്ത്യക്കാരുടെ പട്ടികയിൽ മമ്മുട്ടി ഉൾപ്പെടെ എട്ട് പേർ ഇടം നേടി. സിനിമ, ഒടിടി, കായികം എന്നി മേഖലകളിലെ 50 പ്രമുഖരുടെ പട്ടികയാണ് ഫോബ്സ് ഇന്ത്യ പുറത്ത് വിട്ടത്. സിനിമ- ഒടിടി വിഭാഗത്തിലെ 35 പ്രമുഖരിലാണ് മമ്മൂട്ടി ഉൾപ്പെടെയുള്ള എട്ട് മലയാള താരങ്ങൾ ഇടം നേടിയത്. പട്ടികയിൽ ഇടം നേടിയ മലയാള താരങ്ങൾ ഇവരാണ്.
Jana Gana Mana OTT Release Date പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.