Surya Gochar 2022: ജൂലൈ 16 ന് സൂര്യൻ മിഥുന രാശിയിൽ നിന്നും കർക്കടക രാശിയിലേക്ക് പ്രവേശിക്കും. സൂര്യന്റെ ഈ രാശി പരിവർത്തനം രാത്രി 11:11 pm ന് നടക്കും. സൂര്യന്റെ ഈ രാശിമാറ്റം എല്ലാ രാശിക്കാർക്കും പല തരത്തിൽ ഗുണമുണ്ടാകും. എങ്കിലും ഈ 4 രാശിക്കാർക്ക് ഈ സംക്രമം ഏറ്റവും മികച്ചതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.