ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. നിലവിൽ ശുക്രൻ തിരുവോണം നക്ഷത്രത്തിലാണ്. ഇത് മൂലം ഏതെല്ലാം രാശിക്കാർക്കാണ് വിവിധ ഫലങ്ങൾ ഉണ്ടാകുന്നതെന്ന് അറിയാം.
Lucky Zodiacs In June: ജ്യോതിഷമനുസരിച്ച് ജൂൺ മാസത്തിൽ ശുക്രൻ്റെ രാശിയിൽ പഞ്ചഗ്രഹിയോഗം രൂപപ്പെടാൻ പോകുകയാണ്. ഇതിന്റെ പ്രഭാവം മൂന്ന് രാശിക്കാരിൽ ഉണ്ടാകും. അത് ഏതൊക്കെ രാശിക്കാരെന്ന് അറിയാം.
ഇന്ന് രാവിലെ 6:07ന് സൂര്യൻ മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് സംക്രമിച്ചിരിക്കുകയാണ്. പ്രതീക്ഷകളുടെയും അനിശ്ചിതത്വത്തിന്റെയും മാസമായിരിക്കും ഇടവം എന്നാണ് ജ്യോതിഷ പ്രവചനങ്ങൾ വ്യക്തമാക്കുന്നത്.
Astrological predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ തീരുമാനങ്ങളും പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കാൻ അത് കൂടുതൽ സഹായകരമാകും.
April Horoscope: ഗ്രഹ നക്ഷത്രങ്ങളുടെ ചലനം അനുസരിച്ച് ഓരോ രാശിക്കാരുടെ ജീവിതത്തിലും മാറ്റങ്ങള്‍ സ്വാഭാവികമാണ്. അതായത്, ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ആളുകളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും എല്ലാ മാസത്തിലും ഉണ്ടാവുന്നു. എന്നാല്‍, ഇത് വ്യക്തികളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വ്യത്യസ്തമാണ്.
Mars Transit in Gemini: എല്ലാവരുടെയും ഗുണകാംക്ഷി എന്നറിയപ്പെടുന്ന ചൊവ്വ അടുത്ത മാസം സംക്രമിക്കും. ഇതിലൂടെ ഹോളിക്ക് ശേഷം 4 രാശിക്കാരുടെ ജീവിതത്തിൽ പണത്തിന്റെ പെരുമഴയായിരിക്കും.
Horoscope Today: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതാണെന്ന് മനസ്സിലാക്കി അതിനനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഇന്നതെ സമ്പൂർണ രാശിഫലം അറിയാം.
Zodiac Sign Characteristics: ചിലര്‍ക്കാകട്ടെ മനോധൈര്യം വളരെ കുറവായിരിയ്ക്കും. അതായത്, ഒരു വളരെ ചെറിയ വിഷമകരമായ സാഹചര്യത്തില്‍ പോലും ഇക്കൂട്ടര്‍ പെട്ടെന്ന് അസ്വസ്ഥരാകാറുണ്ട്. അത്തരക്കാർ യാഥാർത്ഥ്യത്തിൽ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നു.
Budh Gochar in Dhanu 2022: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ 2022 ഡിസംബർ 3 ന് രാശിമാറും. വ്യാഴത്തിന്റെ രാശിയായ ധനു രാശിയിൽ ബുധൻ പ്രവേശിക്കുന്നത് ഈ 5 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും.
Shani Favorite Rashi: നീതിയുടെ ദൈവം എന്നറിയപ്പെടുന്ന ഗ്രഹമാണ് ശനി. ഓരോരുത്തരും ചെയ്യുന്ന കർമ്മത്തിന് അനുസരിച്ചുള്ള ഫലമാണ് ശനി നൽകുന്നത്. എങ്കിലും ശനിയെന്നു കേൾക്കുമ്പോഴേ എല്ലാവർക്കും പേടിയാണ്.
Shani Favorite Zodiac: ശനി മനുഷ്യർക്ക് അവരുടെ നല്ലതും ചീത്തയുമായ കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്നു. എന്നിരുന്നാലും ശനിയെന്നു കേൾക്കുമ്പോഴേ ആളുകൾക്ക് ഭയമാണ്. ശനി മകരം, കുംഭം എന്നീ രണ്ട് രാശിക്കാരുടെ അധിപനാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രണ്ട് രാശിക്കാർ ശനിക്ക് പ്രിയപ്പെട്ടവരാണ്. ഇത് കൂടാതെയും ചില രാശികളുണ്ട് അതിനേയും ശനിക്ക് ഇഷ്ടമാണ്. ഇവരെ ഏഴര ശനി കണ്ടക ശനി കാലത്തു പോലും അധികം ബുദ്ധിമുട്ടിക്കില്ല.
Guru Margi 2022: വ്യാഴം നിലവിൽ സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുന്നു. നവംബർ 24 മുതൽ നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് ഈ 3 രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും.
Jupiter Retrograde 2022: വ്യാഴം ഇപ്പോൾ സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇത് നവംബർ 24 മുതൽ നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ദേവഗുരുവായ ബൃഹസ്പതിയുടെ നേരിട്ടുള്ള സഞ്ചാരം ഈ 5 രാശിയിലുള്ളവർക്ക് ഭാഗ്യോദയത്തിന് കാരണമാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.