ഈ പ്ലാനിന്റെ വില 251 രൂപയാണ്. ഇതിന് 28 ദിവസത്തെ കാലാവധിയാണ് ഉള്ളത്. ഈ പ്ലാനിൽ നിങ്ങൾക്ക് കോളിംഗ് അല്ലെങ്കിൽ എസ്എംഎസ് പോലുള്ള സൗകര്യങ്ങളൊന്നും ലഭിക്കില്ല.
കഴിഞ്ഞ വർഷം കോൾ ഡ്രോപ്പ് എട്ടു ശതമാനം കുറഞ്ഞതായി ടെലികോം മന്ത്രി മനോജ് സിൻഹ. ഈ വർഷം അവസാനത്തോടെ വീണ്ടും എട്ടു ശതമാനം കൂടി കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.