CM Pinarayi Vijayan: മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി. പിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Vigilance Investigation: ഡിജിപിയുടെ അപേഷ സർക്കാർ വിജിലൻസ് മേധാവിക്ക് കൈമാറും. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി നേരിട്ടാകും അന്വേഷണം നടത്തുക
ADGP Ajith Kumar Controversy: ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയിൽ വിവാദം കത്തിനിൽക്കെയാണ് പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.