Thrissur pooram 2024: അയോധ്യ രാമക്ഷേത്രം,രാംലല്ല..., തൃശൂർ പൂരത്തിന്റെ ആവേശക്കാഴ്ചയായ കുടമാറ്റത്തിലെ കാഴ്ച്ചകൾ ഇവ

സൂര്യാസ്തമയത്തോടെ എല്‍ഇഡി കുടകളും പ്രത്യേക കുടകളും രംഗപ്രവേശം ചെയ്തു. ആർപ്പു വിളികളോടെയാണ് പൂര പ്രേമികൾ വരവേറ്റത്. അയോധ്യ ക്ഷേത്രം ആലേഖനം ചെയ്ത വർണ്ണ കുടകൾ ശ്രദ്ധയാകർഷിച്ചു.

Thrissur pooram 2024: അയോധ്യ രാമക്ഷേത്രം,രാംലല്ല..., തൃശൂർ പൂരത്തിന്റെ ആവേശക്കാഴ്ചയായ കുടമാറ്റത്തിലെ കാഴ്ച്ചകൾ ഇവ
Source: Bureau

About the Author