Vaashi Movie Trailer : ചിത്രം 2022 ജൂൺ 17 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മലയാളികൾക്ക് സുപരിചിതനായ നടൻ വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വാശി
ജൂൺ 17നാണ് വാശി തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. വക്കീലന്മാരായ എബിൻ, മാധവി എന്നിവരുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രമാണ് വാശി എന്ന് ടൊവീനോ തോമസ് നേരത്തെ അറിയിച്ചിരുന്നു.
Neelvelicham Movie First Look ടൊവീനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയുന്ന ചിത്രത്തിന് ചെറുകഥയുടെ അതേ പേര് തന്നെയാണ് നിർമാതാക്കൾ നൽകിയിരിക്കുന്നത്. ചിത്രം ഡിസംബറിൽ തിയറ്ററുകളിൽ എത്തും
Dear Friend Malayalam Movie Trailer അഞ്ച് സുഹൃത്തുക്കളുടെ കഥയും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്ന് തോന്നിപ്പിക്കത്തക്കവിധമാണ് അണിയറ പ്രവർത്തകർ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്.
Tovino Thomas Upcoming movies ടൊവീനോ നിലവിൽ ആഷിക് അബു ചിത്രം നീലവെളിച്ചം സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ്. ആഷിക് അബു ചിത്രം പൂർത്തിയാക്കിയതിന് ശേഷമാകും ടൊവീനോ അന്വേഷിപ്പിൻ കണ്ടെത്തും സിനിമ സംഘത്തിനൊപ്പം ചേരുക. ഖാലിദ് റഹ്മാന്റെ തല്ലുമാല സിനിമയാണ് താരത്തിന്റെ അടുത്തായി തിയറ്ററിൽ റിലീസ് ചെയ്യാനായി തയ്യാറെടുക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.