US Mass Shooting: ശനിയാഴ്ച രാത്രി പത്തുമണിയോടെ ഡാഡെവില്ലെയില്‍ ഒരു കുട്ടിയുടെ ബർത്ഡേ പാര്‍ട്ടിക്കിടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ 4 പേർ മരിക്കുകയും 20 ഓളം പേര്‍ക്ക് വെടിയേൽക്കുകയും ഉണ്ടായി.
US President Joe Biden: നാഷ്വില്ലെയിലെ കവനന്റ് സ്കൂളിൽ തിങ്കളാഴ്ച ആറുപേരെ കൊലപ്പെടുത്തിയ അക്രമിയെ തിരിച്ചറിഞ്ഞതായും ഓഡ്രി ഹെയ്ൽ എന്ന യുവതിയാണ് ആക്രമണം നടത്തിയതെന്നും മെട്രോപൊളിറ്റൻ നാഷ്വില്ലെ പോലീസ് ചീഫ് ജോൺ ഡ്രേക്ക് പറഞ്ഞു.
Michigan State University Campus Shooting: മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ചികിത്സയിൽ പ്രവേശിപ്പിച്ചതായും ഡെപ്യൂട്ടി പോലീസ് മേധാവി ക്രിസ് റോസ്മാൻ പറഞ്ഞു.
Texas Shooting: യാതൊരു തരത്തിലുള്ള സുരക്ഷാ ഭീഷണിയും നിലവിൽ പ്രദേശത്ത് നിലനില്‍ക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ടവരും അക്രമിയും തമ്മില്‍ ബന്ധമുണ്ടോയെന്നകാര്യത്തിലും ഒരു വ്യക്തതയുമില്ല.
US July 4 parade shooting: അമേരിക്കയിലെ സ്വതന്ത്ര്യദിന പരേഡിന് നേരെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ വെടിവെപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. റോബർട്ട് ഇക്രിമോ എന്ന 22 കാരനായ യുവാവിനെയാണ് ഷിക്കാഗോ പോലീസ് പിടികൂടിയത്.
അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. വാഷിംഗ്ടൺ ഡിസിയുടെ യു സ്ട്രീറ്റ് നോർത്ത് വെസ്റ്റിൽ ഒരു സംഗീത പരിപാടിയ്ക്കിടെയാണ് വെടിവെപ്പ് നടന്നത്. വൈറ്റ് ഹൗസിൽ നിന്ന് വെറും രണ്ട് മൈല്‍ മാത്രം അകലെയാണ് ഇത്.
Texas School Shooting: യുഎസിലെ ടെക്സസിൽ ഒരു പ്രെെമറി സ്കൂളിലുണ്ടായ വെടിവയ്പില്‍ 18 വിദ്യാര്‍ത്ഥികളും അധ്യാപികയുമുൾപ്പെടെ മൂന്ന് മുതിര്‍ന്നവരും കൊല്ലപ്പെട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.