Saudi News: സ്വദേശികളും വിദേശികളുമായ ഇത്രയും പേരെ അറസ്റ്റ് ചെയ്യുന്നത് ഒരു മാസത്തിനിടയിലാണ്. ഇതിനായി 3400 നിരീക്ഷണ സ്കോഡുകളാണ് നടത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി. സംശയമ തോന്നിയ 340 പേരെ ചോദ്യം ചെയ്തു.
Wayanad CGST Officer Bribery Case : നടനും വിജിലൻസ് ഉദ്യോഗസ്ഥനുമായ ഡിവൈഎസ്പി സിബി തോമസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് കൈക്കൂലി വാങ്ങിയ കേന്ദ്ര സർക്കാർ ജീവനക്കാരനെ കൈയ്യോടെ പിടികൂടിയത്
ഇയാൾ സ്ഥല പരിശോധന പൂർത്തിയാക്കിയിരുന്നു. എന്നാൽ ഉടമസ്താവകാശം മാറ്റുന്നതിന് 2000 രൂപ നൽകണമെന്ന് നാദിർഷാ ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു
Thaluk Surveyor Arrest in Kollam: പണം ചോദിച്ച വിവരം വസ്തുഉടമ വിജിലൻസിനെ അറിയിച്ചു പിന്നീട് വിജിലൻസ് നൽകിയ 2000 വസ്തു ഉടമ അഞ്ചൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്തു വെച്ച് മനോജ് ലാലിനു കൈമാറി.
Thiruvalla Municipality Bribery Case: 2024 വരെ ഖര മാലിന്യ സംസ്ക്കരണ യൂണിറ്റ് നടത്തുന്നതിനാണ് കരാർ ഉള്ളത്. മാലിന്യ പ്ലാൻ്റിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ, 2 ലക്ഷം രൂപ നൽകണമെന്ന് സെക്രട്ടറി കരാറുകാരനോട് ആവശ്യപ്പെട്ടു
Bribery case: ഗാന്ധിനഗർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വി എച്ച് നസീറിനെയാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ എസ്പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.