WhatsApp latest update: വീഡിയോ ഫയലുകൾ അറ്റാച്ച് ചെയ്യുന്നതിന് പകരം തൽക്ഷണം റെക്കോർഡ് ചെയ്ത് വീഡിയോ അയയ്ക്കാൻ സാധിക്കും. പ്ലാറ്റ്ഫോമിൽ 60 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും.
WhatsApp: പുതിയ റിപ്പോർട്ട് അനുസരിച്ച്, കോൺടാക്റ്റുകളിൽ നിന്ന് ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാൻ സാധിക്കുന്ന കൂടുതൽ അപ്ഡേറ്റഡായ പുതിയ ഫീച്ചർ ആണ് അവതരിപ്പിക്കുന്നത്.
WhatsApp Undo Feature ഡിലീറ്റ് ഫോർ എവരി വണ്ണും ഡിലീറ്റ് മെസേജും തമ്മിൽ ഉപഭേക്താക്കളിൽ ഉണ്ടാക്കുന്ന ഒരു ആശയകുഴപ്പം ഒഴിവാക്കനാണ് മെറ്റ തങ്ങളുടെ മെസ്സെഞ്ചർ ആപ്ലിക്കേഷനിൽ അൺഡൂ സേവനം ഒരുക്കാൻ പോകുന്നത്.
2020 ഒക്ടോബറിലാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് വെബ് ഉപയോക്താക്കൾക്കായി കോളിംഗ് ഫീച്ചറുകൾ ഒരുക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.